---
title: "ബൈക്കപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു"
english_title: "bike accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/253251/bike-accident"
published_at: "2024-12-02T07:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674d1adfcf761_Untitled-2-web.jpg"
keywords: []
---

# ബൈക്കപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു

> **Lead Summary:** ചെറുവത്തൂര്‍: തോട്ടംഗേറ്റിന് സമീപം ഉണ്ടായ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ചു.ചെറുവത്തൂര്‍ പള്ളിക്കണ്ടം സ്വദേശിനിയും തൃക്കരിപ്പൂര്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥിനിയുമായ അബ്ദുറഹിമാന്റെ മകള്‍ ഫാത്തിമത്ത് റഹീസയാണ് മരണപ്പെട്ടത്.

## Article Content

ചെറുവത്തൂര്‍: തോട്ടംഗേറ്റിന് സമീപം ഉണ്ടായ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ചു.ചെറുവത്തൂര്‍ പള്ളിക്കണ്ടം സ്വദേശിനിയും തൃക്കരിപ്പൂര്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥിനിയുമായ അബ്ദുറഹിമാന്റെ മകള്‍ ഫാത്തിമത്ത് റഹീസയാണ് മരണപ്പെട്ടത്.

സഹോദരന്റെ കൂടെ ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ പാചകവാതക സിലിണ്ടറുമായി പോകുന്ന ലോറി ഇടിച്ചാണ് അപകടം.ഉമ്മ: ഹഫ്‌സത്ത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/253251/bike-accident)