---
title: "എസ് ഡി ടി യു ബസ് തൊഴിലാളികൾ ഡിസംബർ 2ന് പ്രഖ്യാപിച്ചിരുന്ന സമരം പിൻവലിച്ചു"
english_title: "SDTU bus workers "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/253174/sdtu-bus-workers"
published_at: "2024-12-01T18:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674c6261cb29c_news-card.jpg"
keywords: []
---

# എസ് ഡി ടി യു ബസ് തൊഴിലാളികൾ ഡിസംബർ 2ന് പ്രഖ്യാപിച്ചിരുന്ന സമരം പിൻവലിച്ചു

> **Lead Summary:** പഴയങ്ങാടി ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട് എസ് ഡി ടി യു ബസ് തൊഴിലാളികൾ പ്രഖ്യാപിച്ചിരുന്ന സമരം പിൻവലിച്ചു. പഴയങ്ങാടി സിഐയും, എസ് ഡി ടി യു നേതാക്കളുമായി നടന്ന ചർച്ചയിൽ എസ് ഡി ടി യു ഉന്നയിച്ച ആവശ്യങ്ങൾ പൂർണ്ണമായി അംഗീകരിക്കുകയും തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ പരിഹാരം കാണും എന്ന് ഉറപ്പുതരുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സമരം പിൻവലിച്ചതെന്ന് എസ് ഡി ടി യു കല്യാശ്ശേരി ഏരിയ നേതാക്കളായ ഹാഷിം മാട്ടൂൽ, സിനാൻ. പി. എം, നൗഫൽ. പി എന്നിവർ അറിയിച്ചു.

## Article Content

പഴയങ്ങാടി ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട് എസ് ഡി ടി യു ബസ് തൊഴിലാളികൾ പ്രഖ്യാപിച്ചിരുന്ന സമരം പിൻവലിച്ചു. പഴയങ്ങാടി സിഐയും, എസ് ഡി ടി യു നേതാക്കളുമായി നടന്ന ചർച്ചയിൽ എസ് ഡി ടി യു ഉന്നയിച്ച ആവശ്യങ്ങൾ പൂർണ്ണമായി അംഗീകരിക്കുകയും തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ പരിഹാരം കാണും എന്ന് ഉറപ്പുതരുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സമരം പിൻവലിച്ചതെന്ന് എസ് ഡി ടി യു കല്യാശ്ശേരി ഏരിയ നേതാക്കളായ ഹാഷിം മാട്ടൂൽ, സിനാൻ. പി. എം, നൗഫൽ. പി എന്നിവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/253174/sdtu-bus-workers)