---
title: "പട്ടുവം കുഞ്ഞിമതിലക ക്ഷേത്രത്തിനു സമീപത്തെ എൻ.പി. രതീഷ് നിര്യാതനായി"
english_title: "n p ratheesh"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/253120/n-p-ratheesh"
published_at: "2024-12-01T14:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674c28c488022_Untitled-2-web.jpg"
keywords: []
---

# പട്ടുവം കുഞ്ഞിമതിലക ക്ഷേത്രത്തിനു സമീപത്തെ എൻ.പി. രതീഷ് നിര്യാതനായി

> **Lead Summary:** പട്ടുവം കുഞ്ഞിമതിലക ക്ഷേത്രത്തിനു സമീപത്തെ എൻ.പി. രതീഷ് എന്ന ഓമനക്കുട്ടൻ നിര്യാതനായി. താഴത്ത് വലിയ വീട്ടിലെ പരേതനായ പത്മനാഭൻ- പ്രേമലത ദമ്പതിമാരുടെ മകനാണ്.

## Article Content

പട്ടുവം കുഞ്ഞിമതിലക ക്ഷേത്രത്തിനു സമീപത്തെ എൻ.പി. രതീഷ് എന്ന ഓമനക്കുട്ടൻ നിര്യാതനായി. താഴത്ത് വലിയ വീട്ടിലെ പരേതനായ പത്മനാഭൻ- പ്രേമലത ദമ്പതിമാരുടെ മകനാണ്.

സഹോദരൻ: ഹരീഷ്. ( ഗൾഫ് ).

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/253120/n-p-ratheesh)