---
title: "മികച്ച കായിക താരത്തിനുള്ള അരിവരങ്ങ് പുരസ്‌കാരം സ്വാലിഹിന്"
english_title: "swalih"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/253118/swalih"
published_at: "2024-12-01T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674c283a70e11_news-card.jpg"
keywords: []
---

# മികച്ച കായിക താരത്തിനുള്ള അരിവരങ്ങ് പുരസ്‌കാരം സ്വാലിഹിന്

> **Lead Summary:** **തളിപ്പറമ്പ്; **തോട്ടിക്കലിലെ മികച്ച കായിക താരത്തിന് അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ കായിക പുരസ്ക്കാരത്തിന് സ്വാലിഹ് അര്‍ഹനായി.പെരുവണയിലെ ഉമറിന്റെയും തോട്ടിക്കലിലെ സുനീറയുടെയും മകനായ സ്വാലിഹ് ചപ്പാരപ്പടവ് ഹയർ സെക്കന്ററി സ്കൂൾ പ്ലസ് വൺ സയൻസ് വിദ്യാര്‍ത്ഥിയാണ്.

## Article Content

**തളിപ്പറമ്പ്; **തോട്ടിക്കലിലെ മികച്ച കായിക താരത്തിന് അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ കായിക പുരസ്ക്കാരത്തിന് സ്വാലിഹ് അര്‍ഹനായി.പെരുവണയിലെ ഉമറിന്റെയും തോട്ടിക്കലിലെ സുനീറയുടെയും മകനായ സ്വാലിഹ് ചപ്പാരപ്പടവ് ഹയർ സെക്കന്ററി സ്കൂൾ പ്ലസ് വൺ സയൻസ് വിദ്യാര്‍ത്ഥിയാണ്.

തോട്ടിക്കൽ ഗോൾഡ് സ്റ്റാർ സൂപ്പർ ലീഗ് ഫുട്ബോളിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട സ്വാലിഹിന് അറിവരങ്ങ് കായിക പുരസ്‌കാരം സമ്മാനിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/253118/swalih)