---
title: "വിഷ രഹിത പച്ചക്കറിത്തോട്ടം പദ്ധതിയുടെ ഭാഗമായി ജൈവ കൃഷിയുടെ വിളവെടുപ്പ് നടത്തി"
english_title: "organic farming was done"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/252855/organic-farming-was-done"
published_at: "2024-11-30T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674aae3a9cec8_news-card.jpg"
keywords: []
---

# വിഷ രഹിത പച്ചക്കറിത്തോട്ടം പദ്ധതിയുടെ ഭാഗമായി ജൈവ കൃഷിയുടെ വിളവെടുപ്പ് നടത്തി

> **Lead Summary:** **പരിയാരം :**വിഷ രഹിത പച്ചക്കറിത്തോട്ടം പദ്ധതിയുടെ ഭാഗമായി ഇരിങ്ങൽ അംഗൻവാടിയുടെ നേതൃത്വത്തിൽ നടത്തിയ ജൈവ കൃഷിയുടെ വിളവെടുപ്പ് പരിയാരം ഗ്രാമപഞ്ചായത്ത് മെമ്പർ പി വി സജീവൻ നിർവഹിച്ചു കെ. തമ്പാൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു ടി യശോദ ,കെ വി സവിത, ടി രജനി എന്നിവർ പ്രസംഗിച്ചു.

## Article Content

**പരിയാരം :**വിഷ രഹിത പച്ചക്കറിത്തോട്ടം പദ്ധതിയുടെ ഭാഗമായി ഇരിങ്ങൽ അംഗൻവാടിയുടെ നേതൃത്വത്തിൽ നടത്തിയ ജൈവ കൃഷിയുടെ വിളവെടുപ്പ് പരിയാരം ഗ്രാമപഞ്ചായത്ത് മെമ്പർ പി വി സജീവൻ നിർവഹിച്ചു കെ. തമ്പാൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു ടി യശോദ ,കെ വി സവിത, ടി രജനി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/252855/organic-farming-was-done)