---
title: "ജൂനിയർ റെഡ് ക്രോസ് തളിപ്പറമ്പ് സൗത്ത് ഉപജില്ലാ തല നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Junior Red Cross"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/252697/junior-red-cross"
published_at: "2024-11-29T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6749a801c0d82_news-card.jpg"
keywords: []
---

# ജൂനിയർ റെഡ് ക്രോസ് തളിപ്പറമ്പ് സൗത്ത് ഉപജില്ലാ തല നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ് : **ജൂനിയർ റെഡ്ക്രോസ് തളിപ്പറമ്പ് സൗത്ത് ഉപജില്ലാ തല നേതൃത്വ പരിശീലന ക്യാമ്പ് പറശ്ശിനിക്കടവ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. പ്രധാനാധ്യാപകൻ പത്മനാഭൻ 'പി.യുടെ അധ്യക്ഷതയിൽ ജെ.ആർ.സി. കണ്ണൂർ ജില്ല കോഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് ക്യാമ്പ്ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ് : **ജൂനിയർ റെഡ്ക്രോസ് തളിപ്പറമ്പ് സൗത്ത് ഉപജില്ലാ തല നേതൃത്വ പരിശീലന ക്യാമ്പ് പറശ്ശിനിക്കടവ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. പ്രധാനാധ്യാപകൻ പത്മനാഭൻ 'പി.യുടെ അധ്യക്ഷതയിൽ ജെ.ആർ.സി. കണ്ണൂർ ജില്ല കോഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് ക്യാമ്പ്ഉദ്ഘാടനം ചെയ്തു.

ജെ. ആർ സി ഉപജില്ലാ കോഡിനേറ്റർ അശോകൻ .പി.കെ, ശാന്തി ഭൂഷൺ എം,രജമല്ലി . ഒ .ടി, ദിൽഷ. കെ. പി. പ്രസംഗിച്ചു. സജില. പി.കെ, ശരണ്യ .കെ ക്ലാസ് നയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/252697/junior-red-cross)