---
title: "സ്വർണവിലയിൽ വർധന"
english_title: "gold rate"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/252695/gold-rate"
published_at: "2024-11-29T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6749a690d1fb1_gold.jpg"
keywords: []
---

# സ്വർണവിലയിൽ വർധന

> **Lead Summary:** സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് 560 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തി. ഒരു പവന്‍ സ്വര്‍ണ വില 57,280 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 70 രൂപ കൂടി 7160 രൂപയായി.

## Article Content

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് 560 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തി. ഒരു പവന്‍ സ്വര്‍ണ വില 57,280 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 70 രൂപ കൂടി 7160 രൂപയായി.

അന്താരാഷ്ട്ര വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 77693 രൂപയാണ്. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,659 ഡോളറാണ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/252695/gold-rate)