പാപ്പിനിശ്ശേരി ചുങ്കം സ്വദേശി സി.അബ്ദുൾ കരീം നിര്യാതനായി.പിതാവ്: കെ കെ സെയ്തു, മാതാവ്: ചക്കന്റകത്ത് ആയിഷ.ഭാര്യ: കച്ചേരി സൗദ. മക്കൾ: സദീദ, സജിദ, ഷമീദ. മരുമക്കൾ: എസ് വി ഷരീഫ്, ഷമീർ പിലാക്കീൽ, ഷാക്കിബ്.
കബറടക്കം : പാപ്പിനിശ്ശേരി ജുമാ മസ്ജിദ് കബർസ്ഥാനിൽ.
c abdul kareem