---
title: "പരിയാരം സർക്കാർ നേഴ്സിംഗ് കോളേജിൽ എം എസ് സി നേഴ്സിംഗ് കോഴ്സിൽ ഒഴിവ്"
english_title: "Vacancy in MSc Nursing Course"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/252628/vacancy-in-msc-nursing-course"
published_at: "2024-11-29T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674979408dcaf_download_(2).jpg"
keywords: []
---

# പരിയാരം സർക്കാർ നേഴ്സിംഗ് കോളേജിൽ എം എസ് സി നേഴ്സിംഗ് കോഴ്സിൽ ഒഴിവ്

> **Lead Summary:** **പരിയാരം : **കണ്ണൂർ സർക്കാർ നേഴ്സിംഗ് കോളേജിൽ എം. എസ്. സി നേഴ്സിംഗ് കോഴ്സിൽ മൂന്ന് ഒഴിവുകളുണ്ട്.ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജി സ്പെഷ്യലൈസെഷനിൽ രണ്ട് ഒഴിവുകളും, മെഡിക്കൽ സർജിക്കൽ സ്പെഷ്യലൈസെഷനിൽ ഒരൊഴിവുമാണ് ഉള്ളത്.

## Article Content

**പരിയാരം : **കണ്ണൂർ സർക്കാർ നേഴ്സിംഗ് കോളേജിൽ എം. എസ്. സി നേഴ്സിംഗ് കോഴ്സിൽ മൂന്ന് ഒഴിവുകളുണ്ട്.ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജി സ്പെഷ്യലൈസെഷനിൽ രണ്ട് ഒഴിവുകളും, മെഡിക്കൽ സർജിക്കൽ സ്പെഷ്യലൈസെഷനിൽ ഒരൊഴിവുമാണ് ഉള്ളത്.

സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തിയ എൻട്രൻസ് പരീക്ഷാ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ആയിരിക്കണം. താത്പ്പര്യമുള്ള വിദ്യാർത്ഥികൾ, യോഗ്യത തെളിയിക്കുന്ന മുഴുവൻ രേഖകളുടേയും ഒറിജിനൽ സഹിതം വെള്ളിയാഴ്ച (29/11/2024) ഉച്ചയ്ക്ക് 2.30 മണിക്ക് പരിയാരത്തെ കണ്ണൂർ ഗവ.നേഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/252628/vacancy-in-msc-nursing-course)