---
title: "സിഐടിയു ആക്രമണത്തിന് ഇരയായ അഫ്സലിനെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന നേതാക്കൾ സന്ദർശിച്ചു"
english_title: "Afzal, a victim of the CITU attack, was visited by Muslim Youth League activists"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/25204/afzal-a-victim-of-the-citu-attack-was-visited-by-muslim-youth-league-activists"
published_at: "2022-02-08T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62025956557eb_9fc9f758-e023-45f8-be0a-26f95a98f1cc.jpg"
keywords: []
---

# സിഐടിയു ആക്രമണത്തിന് ഇരയായ അഫ്സലിനെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന നേതാക്കൾ സന്ദർശിച്ചു

> **Lead Summary:** സി ഐ ടി യു അക്രമത്തിന് ഇരയായ മുസ്ലിം യൂത്ത് ലീഗ് എരമം കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് അഫ്സൽ ഹുസ്സൈൻ, സഹോദരി സഹല എന്നിവരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്, ട്രെഷറർ ഇസ്മായിൽ വയനാട്, വൈസ് പ്രസിഡന്റ് ഫൈസൽ ബാഫഖി തങ്ങൾ, സെക്രട്ടറി സി കെ മുഹമ്മദലി തുടങ്ങിയവർ സന്ദർശിച്ചു.

## Article Content

സി ഐ ടി യു അക്രമത്തിന് ഇരയായ മുസ്ലിം യൂത്ത് ലീഗ് എരമം കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് അഫ്സൽ ഹുസ്സൈൻ, സഹോദരി സഹല എന്നിവരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്, ട്രെഷറർ ഇസ്മായിൽ വയനാട്, വൈസ് പ്രസിഡന്റ് ഫൈസൽ ബാഫഖി തങ്ങൾ, സെക്രട്ടറി സി കെ മുഹമ്മദലി തുടങ്ങിയവർ സന്ദർശിച്ചു.

മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്‌ നസീർ നെല്ലൂർ, ജനറൽ സെക്രട്ടറി പി സി നസീർ, വൈസ് പ്രസിഡന്റ് എസ്‌ നൗഷാദ്, msf സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഷജീർ ഇഖ്‌ബാൽ, യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികളായ പി കെ ശബീർ, ജിയാസ് വെള്ളൂർ, മുർശിദ് കോയിപ്ര, ജംഷീർ ആലക്കാട്, ശരീഫ് പെരിങ്ങോം, മുഹമ്മദ്‌ കരമുട്ടം, സമീർ പെടേന,സഫീർ പുളിങ്ങോം,

മുസ്ലിം ലീഗ് ഭാരവാഹികളായ ടി പി മഹമൂദ് ഹാജി, പി കെ അബ്ദുൽ ഖാദർ മൗലവി, ഇഖ്‌ബാൽ കോയിപ്ര, നജ്മുദ്ധീൻ പിലാത്തറ, ബഷീർ തെന്നo എന്നിവർ നേതാക്കളുടെ കൂടെ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/25204/afzal-a-victim-of-the-citu-attack-was-visited-by-muslim-youth-league-activists)