---
title: "ചിറവക്ക് ട്രാഫിക് സിഗ്നൽ, ബസ് വെയ്റ്റിംഗ് ഷെൽട്ടർ എന്നിവ ഉദ്ഘാടനം ചെയ്തു"
english_title: "Chiravak traffic signal and bus waiting shelter inaugurated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/251915/chiravak-traffic-signal-and-bus-waiting-shelter-inaugurated"
published_at: "2024-11-26T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6745afdbbd43c_news-card.jpg"
keywords: []
---

# ചിറവക്ക് ട്രാഫിക് സിഗ്നൽ, ബസ് വെയ്റ്റിംഗ് ഷെൽട്ടർ എന്നിവ ഉദ്ഘാടനം ചെയ്തു

> **Lead Summary:** തളിപ്പറമ്പ് നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചിറവക്ക് സ്ഥാപിച്ച ട്രാഫിക് സിഗ്നലിന്റെയും , ബസ് വെയ്റ്റിംഗ് ഷെഡുകളുടെയും ഉദ്ഘാടനം വൈസ് ചെയർമാൻ ശ്രീ കല്ലീങ്കിൽ പദ്മനാഭ ന്റെ അധ്യക്ഷതയിൽ ബഹു ചെയർപേഴ്സൺ മുർഷിദ കോങ്ങായി നിർവഹിച്ചു. പൊതുമരാമത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ മുഹമ്മദ് നിസാർ പി പി സ്വാഗതം പറഞ്ഞു.

## Article Content

തളിപ്പറമ്പ് നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചിറവക്ക് സ്ഥാപിച്ച ട്രാഫിക് സിഗ്നലിന്റെയും , ബസ് വെയ്റ്റിംഗ് ഷെഡുകളുടെയും ഉദ്ഘാടനം വൈസ് ചെയർമാൻ ശ്രീ കല്ലീങ്കിൽ പദ്മനാഭ ന്റെ അധ്യക്ഷതയിൽ ബഹു ചെയർപേഴ്സൺ മുർഷിദ കോങ്ങായി നിർവഹിച്ചു. പൊതുമരാമത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ മുഹമ്മദ് നിസാർ പി പി സ്വാഗതം പറഞ്ഞു.

ആരോഗ്യ സ്റ്റാൻ ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നബീസ ബീവി, സുബൈർ കെ പി (നഗരസഭ സെക്രട്ടറി), രഘുനാഥ് എം ട്രാഫിക്ക് എസ് ഐ , ബിപിൻ രവീന്ദ്രൻ (അസിസ്റ്റന്റ് MVD), കൗൺസിലർമായ ഇ കുഞ്ഞി രാമൻ കൊടിയിൽ സലീം വത്സരാജൻ, ലത്തീഫ് കെ എം, ഗോപിനാഥൻ പി, കെ എസ് റിയാസ് (പ്രസിഡന്റ്‌ വ്യാപാരി വ്യവസായി ഏകോപന സമിതി ), മനോഹരൻ (പ്രസിഡന്റ്‌ വ്യാപാരി വ്യവസായി സമിതി), എന്നിവർ പ്രസംഗിച്ചു അനീഷ് കുമാർ യു (സുപ്രണ്ട് തളിപ്പറമ്പ് നഗരസഭ )നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/251915/chiravak-traffic-signal-and-bus-waiting-shelter-inaugurated)