---
title: "ഓൾ കേരള പെയിന്റേഴ്‌സ് കോൺഗ്രസ് ഐഡി കാർഡ് വിതരണവും മെമ്പർഷിപ്പ് ക്യാമ്പയിനും നടത്തി"
english_title: "All Kerala Painters Congress "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/251478/all-kerala-painters-congress"
published_at: "2024-11-24T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6743467c2d372_news-card.jpg"
keywords: []
---

# ഓൾ കേരള പെയിന്റേഴ്‌സ് കോൺഗ്രസ് ഐഡി കാർഡ് വിതരണവും മെമ്പർഷിപ്പ് ക്യാമ്പയിനും നടത്തി

> **Lead Summary:** **കണ്ണൂർ: **ഓൾ കേരള പെയിന്റേഴ്‌സ് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഐഡി കാർഡ് വിതരണവും മെമ്പർഷിപ്പ് ക്യാമ്പയിനും ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. പെയിന്റിങ് മേഖലയിൽ തൊഴിലാളി ക്ഷേമനിധി ബോർഡ് രൂപീകരിക്കുകയും തൊഴിലാളികളുടെ ആനുകൂല്യങ്ങൾ കൃത്യമായി വിതരണം ചെയ്യുന്നതിനുള്ള നടപടികൾ കൈകൊള്ളണമെന്ന് ഡിസിസി പ്രസിഡണ്ട് ആവശ്യപ്പെട്ടു.

## Article Content

**കണ്ണൂർ: **ഓൾ കേരള പെയിന്റേഴ്‌സ് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഐഡി കാർഡ് വിതരണവും മെമ്പർഷിപ്പ് ക്യാമ്പയിനും ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. പെയിന്റിങ് മേഖലയിൽ തൊഴിലാളി ക്ഷേമനിധി ബോർഡ് രൂപീകരിക്കുകയും തൊഴിലാളികളുടെ ആനുകൂല്യങ്ങൾ കൃത്യമായി വിതരണം ചെയ്യുന്നതിനുള്ള നടപടികൾ കൈകൊള്ളണമെന്ന് ഡിസിസി പ്രസിഡണ്ട് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/251478/all-kerala-painters-congress)