---
title: "കാട്ടാമ്പള്ളി സ്വദേശി കുവൈത്തിൽ വെച്ച് നിര്യാതനായി"
english_title: "ameer m c"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/251475/ameer-m-c"
published_at: "2024-11-24T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6743450a3671d_Untitled-2-web.jpg"
keywords: []
---

# കാട്ടാമ്പള്ളി സ്വദേശി കുവൈത്തിൽ വെച്ച് നിര്യാതനായി

> **Lead Summary:** കാട്ടാമ്പള്ളി സ്വദേശി അമീർ എം സി കുവൈത്തിൽ വെച്ച് നിര്യാതനായി. ഇപ്പോൾ കമ്പിൽ പാട്ടയത്താണ് താമസം. ഭാര്യ :വി.ടി സീനത്ത്. ഭൗതികശരീരം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ കുവൈത്ത് കെ.എം.സി.സി നേതൃത്വത്തിൽ നടന്നുവരുന്നു.

## Article Content

കാട്ടാമ്പള്ളി സ്വദേശി അമീർ എം സി കുവൈത്തിൽ വെച്ച് നിര്യാതനായി. ഇപ്പോൾ കമ്പിൽ പാട്ടയത്താണ് താമസം. ഭാര്യ :വി.ടി സീനത്ത്. ഭൗതികശരീരം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ കുവൈത്ത് കെ.എം.സി.സി നേതൃത്വത്തിൽ നടന്നുവരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/251475/ameer-m-c)