ധർമ്മശാല: പറശ്ശിനിക്കടവിലെ കോക്കാടൻ വിവേക് (48)(ഹോട്ടൽ ഡിലൈറ്റ് ധർമശാല) അന്തരിച്ചു. പരേതനായ കോക്കാടൻ ദാമോദരൻ്റെയും ഗൗരിയുടെയും മകനാണ്. ഭാര്യ: റിജ (പട്ടുവം – ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ് ).മക്കൾ: ഋതിക, നവനികേത്.
സഹോദരങ്ങൾ: വിനേക് (ഹോട്ടൽ ഡിലൈറ്റ്), വിജുല. സംസ്കാരം
ഇന്ന് (ശനി) ഉച്ചയ്ക്ക് 2മണിക്ക് പറശ്ശിനിക്കടവ് പൊതുശ്മശാനത്തിൽ.
vivek