---
title: "വനിതാ പോലീസിനെ വെട്ടിക്കൊന്ന സംഭവത്തിൽ ഭർത്താവ് പിടിയിൽ"
english_title: "Arrest "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/250914/arrest"
published_at: "2024-11-21T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673f552ed5ac0_1732203668680386-0.jpg"
keywords: []
---

# വനിതാ പോലീസിനെ വെട്ടിക്കൊന്ന സംഭവത്തിൽ ഭർത്താവ് പിടിയിൽ

> **Lead Summary:** കണ്ണൂരിൽ പൊലീസുകാരിയെ ഭർത്താവ്വെ ട്ടിക്കൊന്നു. പ്രതി പിടിയിലായി. കണ്‌ണൂർ കരിവള്ളൂരിലാണ് ക്രൂരമായ കൊലപാതകം. കരിവള്ളൂർ പലിയേരി ദിവ്യശ്രീയാണ് മരിച്ചത്. കാസർക്കോട്‌ ച ന്തര പൊലീസ്സ്റ്റേഷനിലെ സിപിഒ ആണ് മരിച്ച ദിവ്യശ്രീ.ആക്രമണം നടത്തിയ ഭർത്താവ് രാജേഷ് കണ്ണൂർ പുതിയതെരുവിൽ വെച്ച് പോലീസ് പിടിയിലായി . ഇന്ന് വൈകീട്ടോടെ വീട്ടിലെത്തിയാണ് രാജേഷ് ആക്രമണം നടത്തിയത്. ആസൂത്രിത കൊലപാതകമാണ് അരങ്ങേറിയത് എന്നാണ് പൊലീസിൻ്റെ പ്രാഥമിക വിലയിരുത്തൽ.

## Article Content

കണ്ണൂരിൽ പൊലീസുകാരിയെ ഭർത്താവ്വെ ട്ടിക്കൊന്നു. പ്രതി പിടിയിലായി. കണ്‌ണൂർ കരിവള്ളൂരിലാണ് ക്രൂരമായ കൊലപാതകം. കരിവള്ളൂർ പലിയേരി ദിവ്യശ്രീയാണ് മരിച്ചത്. കാസർക്കോട്‌ ച ന്തര പൊലീസ്സ്റ്റേഷനിലെ സിപിഒ ആണ് മരിച്ച ദിവ്യശ്രീ.ആക്രമണം നടത്തിയ ഭർത്താവ് രാജേഷ് കണ്ണൂർ പുതിയതെരുവിൽ വെച്ച് പോലീസ് പിടിയിലായി . ഇന്ന് വൈകീട്ടോടെ വീട്ടിലെത്തിയാണ് രാജേഷ് ആക്രമണം നടത്തിയത്. ആസൂത്രിത കൊലപാതകമാണ് അരങ്ങേറിയത് എന്നാണ് പൊലീസിൻ്റെ പ്രാഥമിക വിലയിരുത്തൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/250914/arrest)