---
title: "മർച്ചന്റ്സ് അസോസിയേഷൻ തളിപ്പറമ്പ് യുണിറ്റ് പുതിയ ഭാരവാഹികൾക്ക് സ്വീകരണം സംഘടിപ്പിച്ചു"
english_title: "Merchants Association Thaliparam Unit "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/250882/merchants-association-thaliparam-unit"
published_at: "2024-11-21T18:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673f334b0b20a_news-card.jpg"
keywords: []
---

# മർച്ചന്റ്സ് അസോസിയേഷൻ തളിപ്പറമ്പ് യുണിറ്റ് പുതിയ ഭാരവാഹികൾക്ക് സ്വീകരണം സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ ആട് മജ്ബൂസ് ടീം സംഘടിപ്പിച്ച കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ് യൂണിറ്റിലെ പുതിയ ഭാരവാഹികൾക്കും കോഴിക്കോട് നടന്ന ഓപ്പണ്‍ നാഷണല്‍ ഗ്രാപ്പിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ Above 68 KG യില്‍ രണ്ടാം സ്ഥാനം നേടിയ മുഹമ്മദ് മുഅത്തിബിനുംസ്വീകരണവും അനുമോദാനവും നൽകി. പരിപാടിയിൽ ജാഫര്‍ ബദരിയ സ്വാഗതം പറഞ്ഞു. അസീസ് കുട്ടന്‍ അധ്യക്ഷത വഹിച്ചു.കെ. എസ് റിയാസ് പരിപാടി ഉദ്ഘാടനം ചെയ്തു ആശംസകൾ അർപ്പിച്ചു. ഉമ്മര്‍ ഹാജി,അമീര്‍ ഹാജി മെയ്ദു പള്ളക്കന്‍ ഷബീര്‍ മടത്തില്‍ ,ജഹാങ്കിര്‍ ഹംസക്കുട്ടി,അജ്മല്‍,ആഷിഖ് ആല്‍പ്പി,അബു MLAഎന്നിവർ പുതിയ ഭാരവാഹികൾക്ക് മൊമെന്റോ നൽകി ആദരിച്ചു.

## Article Content

തളിപ്പറമ്പ ആട് മജ്ബൂസ് ടീം സംഘടിപ്പിച്ച കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ് യൂണിറ്റിലെ പുതിയ ഭാരവാഹികൾക്കും കോഴിക്കോട് നടന്ന ഓപ്പണ്‍ നാഷണല്‍ ഗ്രാപ്പിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ Above 68 KG യില്‍ രണ്ടാം സ്ഥാനം നേടിയ മുഹമ്മദ് മുഅത്തിബിനുംസ്വീകരണവും അനുമോദാനവും നൽകി. പരിപാടിയിൽ ജാഫര്‍ ബദരിയ സ്വാഗതം പറഞ്ഞു. അസീസ് കുട്ടന്‍ അധ്യക്ഷത വഹിച്ചു.കെ. എസ് റിയാസ് പരിപാടി ഉദ്ഘാടനം ചെയ്തു ആശംസകൾ അർപ്പിച്ചു. ഉമ്മര്‍ ഹാജി,അമീര്‍ ഹാജി മെയ്ദു പള്ളക്കന്‍ ഷബീര്‍ മടത്തില്‍ ,ജഹാങ്കിര്‍ ഹംസക്കുട്ടി,അജ്മല്‍,ആഷിഖ് ആല്‍പ്പി,അബു MLAഎന്നിവർ പുതിയ ഭാരവാഹികൾക്ക് മൊമെന്റോ നൽകി ആദരിച്ചു.

ചടങ്ങില്‍ ആട് മജ്ബൂസ് ടീമിന്റെ പുതിയ ഭാരവാഹികളായി പ്രസിഡന്റ് ഉമ്മര്‍ഹാജിയെയും സെക്രട്ടറിയായി ജാബിര്‍ KPJ യും ട്രഷറായി അമീര്‍ ഹാജിയെയും തിരഞ്ഞെടുത്തു... കടലിനക്കരെ നിന്നും ആട് മജ്ബൂസ് മെമ്പര്‍മാരായ ഷൗക്കത്തലി കൂവന്‍സി,മജീദ് ഉണ്ടാച്ചി,അസ്ഹര്‍ ഇല്യംസ്, എന്നിവര്‍ വീഡിയോ കോണ്‍ഫ്രന്‍സിലുടെ ചടങ്ങില്‍ ആശംസ അറിയിച്ചു...ആഷിക്ക് കുട്ടന്‍ നന്ദി അറിയിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/250882/merchants-association-thaliparam-unit)