---
title: "ബദരിയാ നഗറിൽ താമസിക്കുന്ന കുട്ടന്റകത്ത് കദീജ നിര്യാതയായി"
english_title: "khadeeja"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/250870/khadeeja"
published_at: "2024-11-21T17:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ബദരിയാ നഗറിൽ താമസിക്കുന്ന കുട്ടന്റകത്ത് കദീജ നിര്യാതയായി

> **Lead Summary:** മർഹും KPC അബ്‌ദുല്ല ഹാജിയുടെ ഭാര്യ ബദരിയാ നഗറിൽ താമസിക്കുന്ന കുട്ടന്റകത്ത് കദീജ നിര്യാതയായി. മക്കൾ : ഫാത്തിമ, അബ്ദുൾ റഷീദ് (സോന), ഫൗസിയാ. മരുമക്കൾ : അലിക്കുട്ടി, പള്ളക്കൻ ബഷീർ,ഷമീമ.

## Article Content

മർഹും KPC അബ്‌ദുല്ല ഹാജിയുടെ ഭാര്യ ബദരിയാ നഗറിൽ താമസിക്കുന്ന കുട്ടന്റകത്ത് കദീജ നിര്യാതയായി. മക്കൾ : ഫാത്തിമ, അബ്ദുൾ റഷീദ് (സോന), ഫൗസിയാ. മരുമക്കൾ : അലിക്കുട്ടി, പള്ളക്കൻ ബഷീർ,ഷമീമ.

ഇന്ന് വലിയ ജുമാ മസ്ജിദ് കബർ സ്ഥാനിൽ ഖബറടക്കം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/250870/khadeeja)