---
title: "സിബിഎസ്ഇ പരീക്ഷ തീയതി പ്രഖ്യാപിച്ചു; 10,12 ക്ലാസ് പരീക്ഷകള്‍ ഫെബ്രുവരി 15 മുതല്‍"
english_title: "CBSE Exam Date Announced"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/250765/cbse-exam-date-announced"
published_at: "2024-11-21T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673eb2b930439_Untitled-2-web.jpg"
keywords: []
---

# സിബിഎസ്ഇ പരീക്ഷ തീയതി പ്രഖ്യാപിച്ചു; 10,12 ക്ലാസ് പരീക്ഷകള്‍ ഫെബ്രുവരി 15 മുതല്‍

> **Lead Summary:** സംസ്ഥാനത്തെ 2024-25 അധ്യയന വര്‍ഷത്തെ സിബിഎസ്ഇ പരീക്ഷ തീയതി പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷകളും പന്ത്രണ്ടാം ക്ലാസ് പരീക്ഷകളും ഫെബ്രുവരി 15ന് ആരംഭിക്കും. ടൈംടേബിള്‍ cbse.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

## Article Content

സംസ്ഥാനത്തെ 2024-25 അധ്യയന വര്‍ഷത്തെ സിബിഎസ്ഇ പരീക്ഷ തീയതി പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷകളും പന്ത്രണ്ടാം ക്ലാസ് പരീക്ഷകളും ഫെബ്രുവരി 15ന് ആരംഭിക്കും. ടൈംടേബിള്‍ cbse.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പത്താം ക്ലാസുകാര്‍ക്ക് ആദ്യ പരീക്ഷ ഇംഗ്ലീഷാണ്. പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് 18ന് അവസാനിക്കും. 12-ാം ക്ലാസ് പരീക്ഷ ഏപ്രില്‍ നാലിന് അവസാനിക്കും. പരീക്ഷകള്‍ രാവിലെ 10.30ന് ആരംഭിക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/250765/cbse-exam-date-announced)