---
title: "നാടുകാണി പന്നിയൂർ കാലിക്കടവ് റോഡിൽ പുലിയെ കണ്ടെന്നുള്ള വ്യാജസന്ദേശവും ചിത്രവും പ്രചരിക്കുന്നു"
english_title: "fake message and picture of tiger "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/250688/fake-message-and-picture-of-tiger"
published_at: "2024-11-20T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673deb474b698_news-card.jpg"
keywords: []
---

# നാടുകാണി പന്നിയൂർ കാലിക്കടവ് റോഡിൽ പുലിയെ കണ്ടെന്നുള്ള വ്യാജസന്ദേശവും ചിത്രവും പ്രചരിക്കുന്നു

> **Lead Summary:** നാടുകാണി പന്നിയൂർ കാലിക്കടവ് റോഡിൽ പുലിയെ കണ്ടെന്നുള്ള വ്യാജസന്ദേശവും ചിത്രവും പ്രചരിക്കുന്നു. ഇത്തരത്തിൽ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കാതിരിക്കുകയും ഇവയുടെ ഉറവിടം കണ്ടെത്തി പോലീസിനെയൊ വനം വകുപ്പിനെയോ അറിയിക്കണമെന്നും ബന്ധപ്പെട്ടവർ ആവശ്യപ്പെടുന്നു.

## Article Content

നാടുകാണി പന്നിയൂർ കാലിക്കടവ് റോഡിൽ പുലിയെ കണ്ടെന്നുള്ള വ്യാജസന്ദേശവും ചിത്രവും പ്രചരിക്കുന്നു. ഇത്തരത്തിൽ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കാതിരിക്കുകയും ഇവയുടെ ഉറവിടം കണ്ടെത്തി പോലീസിനെയൊ വനം വകുപ്പിനെയോ അറിയിക്കണമെന്നും ബന്ധപ്പെട്ടവർ ആവശ്യപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/250688/fake-message-and-picture-of-tiger)