---
title: "തലോറയിലെ പി വി പ്രശാന്തൻ നിര്യാതനായി"
english_title: "PV prashanthan "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/250627/pv-prashanthan"
published_at: "2024-11-20T14:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673da2e3896c2_IMG-20241120-WA0127.jpg"
keywords: []
---

# തലോറയിലെ പി വി പ്രശാന്തൻ നിര്യാതനായി

> **Lead Summary:** തലോറയിലെ പി വി പ്രശാന്തൻ നിര്യാതനായി. ഓട്ടോ ഡ്രൈവറാണ്. ഭാര്യ: കെ ബിന്ദു. പരേതനായ കെ ബാലൻ നമ്പ്യാരുടെയും കെ ജാനകിയമ്മയുടെയും മകനാണ്. മക്കൾ: ദേവനന്ദ, അഭിനന്ദ്. സഹോദരങ്ങൾ: ബാബു, പ്രസീത. സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് നെല്ലിപ്പറമ്പ് പൊതുശ്മശാനത്തിൽ.

## Article Content

തലോറയിലെ പി വി പ്രശാന്തൻ നിര്യാതനായി. ഓട്ടോ ഡ്രൈവറാണ്. ഭാര്യ: കെ ബിന്ദു. പരേതനായ കെ ബാലൻ നമ്പ്യാരുടെയും കെ ജാനകിയമ്മയുടെയും മകനാണ്. മക്കൾ: ദേവനന്ദ, അഭിനന്ദ്. സഹോദരങ്ങൾ: ബാബു, പ്രസീത. സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് നെല്ലിപ്പറമ്പ് പൊതുശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/250627/pv-prashanthan)