---
title: "ആന്തൂർ നഗരസഭ കൃഷിഭവൻ പോഷക തോട്ടം പദ്ധതി ഉൽഘാടനവും പച്ചക്കറി കർഷകർക്കുള്ള ക്ലാസ്സും സംഘടപ്പിച്ചു"
english_title: "Aanthoor-municipality "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/250467/aanthoor-municipality"
published_at: "2024-11-19T18:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673c8f4140668_IMG-20241119-WA0144.jpg"
keywords: []
---

# ആന്തൂർ നഗരസഭ കൃഷിഭവൻ പോഷക തോട്ടം പദ്ധതി ഉൽഘാടനവും പച്ചക്കറി കർഷകർക്കുള്ള ക്ലാസ്സും സംഘടപ്പിച്ചു

> **Lead Summary:**  ആന്തൂർ നഗരസഭാ കൃഷിഭവൻ പച്ചക്കറി കൃഷി വികസന പദ്ധതി പ്രകാരം പോഷക തോട്ടം പദ്ധതി ഉൽഘാടനവും പച്ചക്കറി കർഷകർക്കുള്ള ക്ലാസ്സും സംഘടപ്പിച്ചു. ആന്തൂർ മുൻസിപ്പൽ ചെയർമാൻ പി. മുകുന്ദൻ ഉൽഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ കെ.വി. പ്രേമരാജൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

## Article Content

 ആന്തൂർ നഗരസഭാ കൃഷിഭവൻ പച്ചക്കറി കൃഷി വികസന പദ്ധതി പ്രകാരം പോഷക തോട്ടം പദ്ധതി ഉൽഘാടനവും പച്ചക്കറി കർഷകർക്കുള്ള ക്ലാസ്സും സംഘടപ്പിച്ചു. ആന്തൂർ മുൻസിപ്പൽ ചെയർമാൻ പി. മുകുന്ദൻ ഉൽഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ കെ.വി. പ്രേമരാജൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

കൃഷി ഓഫീസർ രാമകൃഷ്ണൻ മാവില ക്ലാസെടുത്തു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആമിന ടീച്ചർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് കർഷകർക്ക് പോഷക തോട്ടം തയ്യാറാക്കുന്നതിനുള്ള ഉൽപ്പാദന ഉപാദികൾ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/250467/aanthoor-municipality)