---
title: "പാറക്കുളത്തില്‍ മീന്‍ പിടിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു"
english_title: "parakkulam river"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/25044/parakkulam-river"
published_at: "2022-02-07T20:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62013a2e9a07d_a adul.jpg"
keywords: []
---

# പാറക്കുളത്തില്‍ മീന്‍ പിടിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

> **Lead Summary:** **കോഴിക്കോട്: **എടച്ചേരിയില്‍ പാറക്കുളത്തില്‍ മീന്‍ പിടിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു. കുറുമാനി കിഴക്കയില്‍ സന്തോഷിന്റെ മകന്‍ അദ്വൈതാണ് മരിച്ചത്. കച്ചേരി പാറക്കുളത്തിലാണ് അപകടം നടന്നത്.

## Article Content

**കോഴിക്കോട്: **എടച്ചേരിയില്‍ പാറക്കുളത്തില്‍ മീന്‍ പിടിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു. കുറുമാനി കിഴക്കയില്‍ സന്തോഷിന്റെ മകന്‍ അദ്വൈതാണ് മരിച്ചത്. കച്ചേരി പാറക്കുളത്തിലാണ് അപകടം നടന്നത്.

വൈകുന്നേരം മീന്‍പിടിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങിത്താഴുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ പ്രദേശവാസി ഒരു കുട്ടിയെ രക്ഷപ്പെടുത്തി. നാട്ടുകാരും ഫയര്‍ ഫോഴ്‌സും നടത്തിയ തിരച്ചിലിലാണ് അദ്വൈതിന്റെ മൃതദേഹം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/25044/parakkulam-river)