---
title: "ഗാർഹിക പീഡനം: ഭർത്താവിനും ബന്ധുക്കൾകുമെതിരെ കേസ് "
english_title: "Domestic violence "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/250411/domestic-violence"
published_at: "2024-11-19T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673c5252c96b7_images-96.jpeg.jpg"
keywords: []
---

# ഗാർഹിക പീഡനം: ഭർത്താവിനും ബന്ധുക്കൾകുമെതിരെ കേസ് 

> **Lead Summary:** തളിപ്പറമ്പ്: സൗന്ദര്യം കുറവാണ്, തടി കൂടുതലാണ് എന്നൊക്കെ പറഞ്ഞ് കളിയാക്കുകയും, സ്ഥലവും കാറും വാങ്ങാന്‍ കൂടുതല്‍ പണം വേണമെന്ന് പറഞ്ഞ് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയു പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

## Article Content

തളിപ്പറമ്പ്: സൗന്ദര്യം കുറവാണ്, തടി കൂടുതലാണ് എന്നൊക്കെ പറഞ്ഞ് കളിയാക്കുകയും, സ്ഥലവും കാറും വാങ്ങാന്‍ കൂടുതല്‍ പണം വേണമെന്ന് പറഞ്ഞ് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയു പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

കുറുമാത്തൂര്‍ ചൊറുക്കള ആമിനാസ് ഹൗസിലെ പി.എം.ഷെരീഫിന്റെ മകള്‍ കെ.കെ.ജുബൈരിയ(27)ന്റെ പരാതിയിലാണ് ഞാറ്റുവയലിലെ റിയാസ്, ഉമ്മ ആമിന, സഹോദരി റസീന എന്നിവര്‍ക്കെതിരെ കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/250411/domestic-violence)