റിട്ട. കൃഷി ഓഫീസര്‍ തൂങ്ങിമരിച്ച നിലയില്‍

റിട്ട. കൃഷി ഓഫീസര്‍ തൂങ്ങിമരിച്ച നിലയില്‍
Nov 18, 2024 01:22 PM | By Thaliparambu Admin

തളിപ്പറമ്പ്: വയോധികനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.പൂമംഗലത്തെ ആലയാട്ട് വീട്ടില്‍ വാസുദേവന്‍(73)നെയാണ് ഇന്നലെ രാത്രി ഏഴരയോടെ വീടിന്റെ സെന്‍ട്രല്‍ഹാളിലെ സ്‌റ്റെയര്‍കേസിന്റെ കൈവരിയില്‍ തൂങ്ങിയനിലയില്‍ കണ്ടത്.

ഉടന്‍തന്നെ കെട്ടറുത്ത് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.

റിട്ട.കൃഷി ഓഫീസറാണ്.ദീര്‍ഘകാലം തളിപ്പറമ്പ നാഷണല്‍ കോളേജില്‍ അധ്യാപകനായിരുന്നു.ആലയാട്ടെ പരേതരായ പോലീസ് ഉദ്യോഗസ്ഥന്‍ രാഘവമാരാര്‍-ജാനകി മാരസ്യാര്‍ ദമ്പതികളുടെ മകനാണ്.

നാടകപ്രവര്‍ത്തകനുമായിരുന്നു.ഭാര്യ രത്‌നവല്ലി കഴിഞ്ഞ ആഗ്‌സ്ത് 28 നാണ് മരണപ്പെട്ടത്.

മക്കള്‍: സീന, സേജ്(ടെക്‌നോ ഗ്രൂപ്പ്).മരുമക്കള്‍: മോഹനന്‍(ഇരിട്ടി), സിന്ധ്യ.സഹോദരങ്ങള്‍: രാമദാസന്‍, രാധാമണി, വിജയരാഘവന്‍.

ശവസംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് പൂമംഗലം മാരാര്‍ സമുദായ ശ്മശാനത്തില്‍.

vasudevan

Next TV

Related Stories
ഒന്നാം ക്ലാസ് പ്രവേശന പരീക്ഷ പാടില്ല, പിടിഎ അനധികൃത പിരിവ് നടത്തരുത്; കർശന നടപടിയെന്ന് മന്ത്രി ശിവൻകുട്ടി

May 12, 2025 02:00 PM

ഒന്നാം ക്ലാസ് പ്രവേശന പരീക്ഷ പാടില്ല, പിടിഎ അനധികൃത പിരിവ് നടത്തരുത്; കർശന നടപടിയെന്ന് മന്ത്രി ശിവൻകുട്ടി

ഒന്നാം ക്ലാസ് പ്രവേശന പരീക്ഷ പാടില്ല, പിടിഎ അനധികൃത പിരിവ് നടത്തരുത്; കർശന നടപടിയെന്ന് മന്ത്രി ശിവൻകുട്ടി ...

Read More >>
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോലി

May 12, 2025 01:58 PM

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോലി

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട്...

Read More >>
 ദേശീയപാത നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു

May 12, 2025 01:56 PM

ദേശീയപാത നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു

ദേശീയപാത നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി...

Read More >>
കവിതാ രചനയോടൊപ്പം  എസ്.എസ്.എൽ.സി. പരീക്ഷയിലും ഫുൾ എ പ്ലസ് നേടി മികവ് കാട്ടി മെസ്ന

May 12, 2025 01:55 PM

കവിതാ രചനയോടൊപ്പം എസ്.എസ്.എൽ.സി. പരീക്ഷയിലും ഫുൾ എ പ്ലസ് നേടി മികവ് കാട്ടി മെസ്ന

കവിതാ രചനയോടൊപ്പം എസ്.എസ്.എൽ.സി. പരീക്ഷയിലും ഫുൾ എ പ്ലസ് നേടി മികവ് കാട്ടി...

Read More >>
പൊറോട്ട കൊടുക്കാത്തതിന്റെ വിരോധത്തിൽ കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു

May 12, 2025 01:52 PM

പൊറോട്ട കൊടുക്കാത്തതിന്റെ വിരോധത്തിൽ കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു

പൊറോട്ട കൊടുക്കാത്തതിന്റെ വിരോധത്തിൽ കടയുടമയുടെ തല അടിച്ചു...

Read More >>
മദ്യലഹരിയിൽ വാഹനമോടിച്ച് അപകടം: കണ്ണൂർ സെൻട്രൽ ജയിലിലെ അസിസ്റ്റന്റ് പ്രിസൺ ഓഫിസർക്കെതിരെ കേസ്

May 12, 2025 01:50 PM

മദ്യലഹരിയിൽ വാഹനമോടിച്ച് അപകടം: കണ്ണൂർ സെൻട്രൽ ജയിലിലെ അസിസ്റ്റന്റ് പ്രിസൺ ഓഫിസർക്കെതിരെ കേസ്

മദ്യലഹരിയിൽ വാഹനമോടിച്ച് അപകടം: കണ്ണൂർ സെൻട്രൽ ജയിലിലെ അസിസ്റ്റന്റ് പ്രിസൺ ഓഫിസർക്കെതിരെ കേസ് ...

Read More >>
Top Stories