---
title: "താഴെ ബക്കളത്തെ ഭഗവത് സിംഗ് സ്ക്വയറിനു സമീപം താമസിക്കുന്ന പാറോൽ ദാമോദരൻ നിര്യാതനായി."
english_title: "damodaran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/250140/damodaran"
published_at: "2024-11-18T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673aef3b14675_schooool-avadhi-Recovered.jpg"
keywords: []
---

# താഴെ ബക്കളത്തെ ഭഗവത് സിംഗ് സ്ക്വയറിനു സമീപം താമസിക്കുന്ന പാറോൽ ദാമോദരൻ നിര്യാതനായി.

> **Lead Summary:** ബക്കളം : താഴെ ബക്കളത്തെ ഭഗവത് സിംഗ് സ്ക്വയറിനു സമീപം താമസിക്കുന്ന പാറോൽ ദാമോദരൻ റിട്ടേർഡ് ഹാവിൽദാർ അന്തരിച്ചു.

## Article Content

ബക്കളം : താഴെ ബക്കളത്തെ ഭഗവത് സിംഗ് സ്ക്വയറിനു സമീപം താമസിക്കുന്ന പാറോൽ ദാമോദരൻ റിട്ടേർഡ് ഹാവിൽദാർ അന്തരിച്ചു.

ഭാര്യ പരേതയായ മുത്തർ യശോദ ( കർഷകസംഘം മുൻ മോറാഴ vc മെമ്പർ ) പരേതനായ പാറോൽ ഓതേനന്റെയും കുഞ്ഞാതിയുടെയും മകനാണ്.

മക്കൾ മിനി ( ടീച്ചർ ക്രസന്റ് ഇംഗ്ളീഷ് മീഡിയം സ്കൂൾ വളപട്ടണം ) മിജോഷ് ( ബഹറിൻ പ്രതിഭ സെന്റർ കമ്മറ്റി സെക്രട്ടറി ) മരുമക്കൾ സതീശൻ നരിക്കോട് ( റിട്ടേഡ് മിലിറ്ററി, നിഫ്റ്റ് ധർമശാല) ലിയോണ ബക്കളം ( കെൽട്രോൺ ) സഹോദരങ്ങൾ ബാലകൃഷ്ണൻ, , മോഹനൻ,മുകുന്ദൻ, രമേശൻ, മുകുന്ദൻ പരേതയായ യശോദ, ജനാർദ്നൻ, കമലക്ഷി, സംസ്കാരം രാവിലെ 10മണിക്ക് കുറുക്കൻചാൽ ശ്മശാന

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/250140/damodaran)