---
title: "സി മൈക്കിൾ ചരമ വാർഷികദിനാചരണത്തിന്റെ ഭാഗമായി പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു"
english_title: "congress"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/250078/congress"
published_at: "2024-11-18T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673abc1159371_news-card.jpg"
keywords: []
---

# സി മൈക്കിൾ ചരമ വാർഷികദിനാചരണത്തിന്റെ ഭാഗമായി പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം :**കോൺഗ്രസ് നേതാവ് സി മൈക്കിൾ ഇരുപതാം ചരമ വാർഷികദിനാചരണത്തിന്റെ ഭാഗമായി എമ്പേറ്റ് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി കെ സരസ്വതി ഉദ്ഘാടനം ചെയ്തു.

## Article Content

**പരിയാരം :**കോൺഗ്രസ് നേതാവ് സി മൈക്കിൾ ഇരുപതാം ചരമ വാർഷികദിനാചരണത്തിന്റെ ഭാഗമായി എമ്പേറ്റ് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി കെ സരസ്വതി ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു ഡിസിസി സെക്രട്ടറിമാരായ ഇ ടി രാജീവൻ ,എ ഡി സാബൂസ് ,ഐ വി കുഞ്ഞിരാമൻ, പി വി രാമചന്ദ്രൻ ,കെ എം രവീന്ദ്രൻ ,വിവിസി ബാലൻ, ഒ.ജെ.സെബാസ്റ്റ്യൻ,പി വി ഗോപാലൻ,സി എം ആൻറണി മൈക്കിൾ, വി. എം വില്യംസ് ,പി രാമറുകുട്ടി,പി മണികണ്ഠൻ,പ്രമോദ് മുടിക്കാനം എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/250078/congress)