---
title: "ശുചീകരണ പ്രവൃത്തി സംഘടിപ്പിച്ചു"
english_title: "Cleaning work was organized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/250075/cleaning-work-was-organized"
published_at: "2024-11-18T09:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673ab9f6ec79a_Untitled-2-web.jpg"
keywords: []
---

# ശുചീകരണ പ്രവൃത്തി സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ: പട്ടുവം വെള്ളിക്കീൽ സെന്റ് വിൻസെന്റ് ഡി പോൾ സെന്റ് തോമസ് ദേവാലയം ഗോൾഡൻ ജൂബിലിയോടനുബന്ധിച്ച് ശുചീകരണ പ്രവൃത്തി സംഘടിപ്പിച്ചു . പള്ളി പരിസരത്ത് വെച്ച് പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്തു .

## Article Content

തളിപ്പറമ്പ: പട്ടുവം വെള്ളിക്കീൽ സെന്റ് വിൻസെന്റ് ഡി പോൾ സെന്റ് തോമസ് ദേവാലയം ഗോൾഡൻ ജൂബിലിയോടനുബന്ധിച്ച് ശുചീകരണ പ്രവൃത്തി സംഘടിപ്പിച്ചു . പള്ളി പരിസരത്ത് വെച്ച് പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്തു .

സെൻ്റ് തോമസ് ഇടവക വികാരി ഫാ: പീറ്റർ കനീഷ് അധ്യക്ഷത വഹിച്ചു.സെന്റ് വിൻസെന്റ് ഡി പോൾ സെക്രട്ടരി എൻ ജോയ് സ്വാഗതവും പ്രസിഡണ്ട് വിൻസെന്റ് ജോർജ് നന്ദിയും പറഞ്ഞു .പാരിഷ് കൗൺസിൽ ഭാരവാഹികളായ സെൽവിൻ ഫ്രാൻസിസ്,ജോബി സ്റ്റാൻലി തുടങ്ങിയവർ നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/250075/cleaning-work-was-organized)