---
title: "മാടായി സർവീസ് സഹകരണ ബാങ്ക് സഹകാരി കൂട്ടായ്മ കെ വി രാമചന്ദ്രൻ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു"
english_title: "Matai Service Cooperative Bank "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/249822/matai-service-cooperative-bank"
published_at: "2024-11-16T21:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6738c4ceb8f2f_vac.jpg"
keywords: []
---

# മാടായി സർവീസ് സഹകരണ ബാങ്ക് സഹകാരി കൂട്ടായ്മ കെ വി രാമചന്ദ്രൻ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** **പഴയങ്ങാടി:** പ്രമുഖ സഹകാരി, മാടായി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്പയ്യന്നൂർ എഡ്യുക്കേഷൻ സൊസൈറ്റി പ്രസിഡണ്ട് ഡി.സി.സി ട്രഷറർ ,എന്നിനിലകളിൽ വ്യക്തിമുദ്രപതിപ്പിച്ച കെ.വി. രാമചന്ദ്രൻ മാസ്റ്ററെ മാടായി സർവ്വീസ് സഹകരണ ബേങ്കിൻ്റെ നേതൃത്വത്തിൽ സഹകാരികളുടെ കൂട്ടായ്മ അനുസ്മരിച്ചു.

## Article Content

**പഴയങ്ങാടി:** പ്രമുഖ സഹകാരി, മാടായി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്പയ്യന്നൂർ എഡ്യുക്കേഷൻ സൊസൈറ്റി പ്രസിഡണ്ട് ഡി.സി.സി ട്രഷറർ ,എന്നിനിലകളിൽ വ്യക്തിമുദ്രപതിപ്പിച്ച കെ.വി. രാമചന്ദ്രൻ മാസ്റ്ററെ മാടായി സർവ്വീസ് സഹകരണ ബേങ്കിൻ്റെ നേതൃത്വത്തിൽ സഹകാരികളുടെ കൂട്ടായ്മ അനുസ്മരിച്ചു.

അനുസ്മരണ സമ്മേളനം അഡ്വ സണ്ണി ജോസഫ് എം എൽ എ ഉത്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡണ്ട് എ.പി.ബദുറുദ്ദിൻ അദ്ധ്യക്ഷതവഹിച്ചു. മാടായി പഞ്ചായത്ത് പ്രസിഡണ്ട് കായിക്കാരൻ സയ്യിദ് അനുസ്മരണ പ്രഭാഷണം നടത്തി. വി.ബി. കൃഷ്ണകുമാർ , സെക്രട്ടറി കെ. അജിത്കുമാർ, എം.പി. ഉണ്ണികൃഷ്ണൻ, അഡ്വ ബ്രിജേഷ് കുമാർ, രഞ്ജിത്ത് നാറാത്ത്, ടി.എം.വി ജയൻ, എൻ.ജി, സുനിൽ പ്രകാശൻ, അഡ്വ ജയ്സൺ, ടി.എം വിജയൻ, എം. പവിത്രൻ, ഒ.ബഷീർ, കെ.ജോയ് , കെ.വി. നന്ദനൻ, കക്കോ പ്രവൻ മോഹനൻ, എം.കെ രഘുനാഥൻപ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/249822/matai-service-cooperative-bank)