---
title: "തളിപ്പറമ്പ തൃച്ചംബരത്തെ രാമചന്ദ്രൻ നായർ നിര്യാതനായി"
english_title: "ramachandran nayar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/249685/ramachandran-nayar"
published_at: "2024-11-16T11:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6738371ce9c3e_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പ തൃച്ചംബരത്തെ രാമചന്ദ്രൻ നായർ നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ : **തൃച്ചംബരം കുഞ്ഞരയാലിന് സമീപം ജയ ചിത്രാലയത്തിൽ ചേലോത്ത് രാമചന്ദ്രൻ നായർ നിര്യാതനായി. നഗരസഭയിലെ യുഡി ക്ലർക്കായി വിരമിച്ച രാമചന്ദ്രൻനായർ എൻ.സി.പി തളിപ്പറമ്പ മുൻ ബ്ലോക്ക് പ്രസിഡണ്ട് ആയിരുന്നു. കോഴിക്കോട് പന്നൂർ സ്വദേശിയാണ്. ഭാര്യ: സതിദേവി മക്കൾ: ജയചന്ദ്രൻ, ജയചിത്ര, സുചിത്ര മരുമക്കൾ: ധന്യ, ശിവപാൽ, സന്തോഷ് കുമാർ. സംസ്ക്കാരം ശനിയാഴ്ച്ച മൂന്നിന് തൃച്ചംബരം എൻ.എസ്.എസ് ശ്മശാനത്തിൽ.

## Article Content

**തളിപ്പറമ്പ : **തൃച്ചംബരം കുഞ്ഞരയാലിന് സമീപം ജയ ചിത്രാലയത്തിൽ ചേലോത്ത് രാമചന്ദ്രൻ നായർ നിര്യാതനായി. നഗരസഭയിലെ യുഡി ക്ലർക്കായി വിരമിച്ച രാമചന്ദ്രൻനായർ എൻ.സി.പി തളിപ്പറമ്പ മുൻ ബ്ലോക്ക് പ്രസിഡണ്ട് ആയിരുന്നു. കോഴിക്കോട് പന്നൂർ സ്വദേശിയാണ്. ഭാര്യ: സതിദേവി മക്കൾ: ജയചന്ദ്രൻ, ജയചിത്ര, സുചിത്ര മരുമക്കൾ: ധന്യ, ശിവപാൽ, സന്തോഷ് കുമാർ. സംസ്ക്കാരം ശനിയാഴ്ച്ച മൂന്നിന് തൃച്ചംബരം എൻ.എസ്.എസ് ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/249685/ramachandran-nayar)