---
title: "ചെറുകുന്ന് പള്ളിക്കര മുട്ടിൽ ഷട്ടർ പാലം ഭാഗത്ത് കണ്ടത് പുലി അല്ലെന്ന് വനം വകുപ്പ് സ്ഥിരീകരണം"
english_title: " The forest department confirmed that it was not a tiger"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/249681/the-forest-department-confirmed-that-it-was-not-a-tiger"
published_at: "2024-11-16T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6738361ea71d4_Untitled-2-web.jpg"
keywords: []
---

# ചെറുകുന്ന് പള്ളിക്കര മുട്ടിൽ ഷട്ടർ പാലം ഭാഗത്ത് കണ്ടത് പുലി അല്ലെന്ന് വനം വകുപ്പ് സ്ഥിരീകരണം

> **Lead Summary:** ചെറുകുന്ന് പള്ളിക്കര മുട്ടിൽ ഷട്ടർ പാലം ഭാഗത്ത് കണ്ടത് പുലി അല്ലെന്ന് വനം വകുപ്പ് സ്ഥിരീകരണം. ഇന്നലെ സ്ഥലത്ത് പുലിയെ കണ്ടതായി മത്സ്യത്തൊഴിലാളി പറഞ്ഞതനുസരിച്ച് വനം വകുപ്പ് നടത്തിയ പരിശോധനയിൽ പുലിയുടേതായ യാതൊരു സാന്നിധ്യവും കണ്ടെത്താനായില്ലെന്ന് അധികൃതർ അറിയിച്ചു.

## Article Content

ചെറുകുന്ന് പള്ളിക്കര മുട്ടിൽ ഷട്ടർ പാലം ഭാഗത്ത് കണ്ടത് പുലി അല്ലെന്ന് വനം വകുപ്പ് സ്ഥിരീകരണം. ഇന്നലെ സ്ഥലത്ത് പുലിയെ കണ്ടതായി മത്സ്യത്തൊഴിലാളി പറഞ്ഞതനുസരിച്ച് വനം വകുപ്പ് നടത്തിയ പരിശോധനയിൽ പുലിയുടേതായ യാതൊരു സാന്നിധ്യവും കണ്ടെത്താനായില്ലെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/249681/the-forest-department-confirmed-that-it-was-not-a-tiger)