---
title: "പുതിയതെരു രാമഗുരു യുപി സ്കൂളിന് സമീപം കെട്ടിടത്തിൽ വൻ തീപിടുത്തം"
english_title: "A huge fire broke out "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/249492/a-huge-fire-broke-out"
published_at: "2024-11-15T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6736fd2a07755_news-card.jpg"
keywords: []
---

# പുതിയതെരു രാമഗുരു യുപി സ്കൂളിന് സമീപം കെട്ടിടത്തിൽ വൻ തീപിടുത്തം

> **Lead Summary:** കണ്ണൂർ പുതിയതെരു രാമഗുരു യു പി സ്കൂളിന് സമീപം വൻ തീ പിടിത്തം. വെള്ളിയാഴ്ച അർദ്ധരാത്രിയുടെയാണ് കോഡീസ് പ്ലയിനർ ഷോപ്പിൻ്റെ കെട്ടിടത്തിൽ തീ പടർന്നത്.

## Article Content

കണ്ണൂർ പുതിയതെരു രാമഗുരു യു പി സ്കൂളിന് സമീപം വൻ തീ പിടിത്തം. വെള്ളിയാഴ്ച അർദ്ധരാത്രിയുടെയാണ് കോഡീസ് പ്ലയിനർ ഷോപ്പിൻ്റെ കെട്ടിടത്തിൽ തീ പടർന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/249492/a-huge-fire-broke-out)