---
title: "ചെറുകുന്ന് പള്ളിക്കര മുട്ടിൽ ഷട്ടർ പാലത്തിനു സമീപം പുലിയെ കണ്ടതായി അഭ്യൂഹം, കണ്ണപുരം പോലീസ് സ്ഥലത്തെത്തി"
english_title: "Pallikkara Mutil"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/249490/pallikkara-mutil"
published_at: "2024-11-15T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6736fbe9421ae_news-card.jpg"
keywords: []
---

# ചെറുകുന്ന് പള്ളിക്കര മുട്ടിൽ ഷട്ടർ പാലത്തിനു സമീപം പുലിയെ കണ്ടതായി അഭ്യൂഹം, കണ്ണപുരം പോലീസ് സ്ഥലത്തെത്തി

> **Lead Summary:** ചെറുകുന്ന് പള്ളിക്കര മുട്ടിൽ ഷട്ടർ പാലത്തിനു സമീപം പുലിയെ കണ്ടതായി അഭ്യൂഹം, കണ്ണപുരം പോലീസ് സ്ഥലത്തെത്തി. മത്സ്യത്തൊഴിലാളിയാണ് പുലിയെ കണ്ടതായി പറയുന്നത്. പഞ്ചായത്ത് വില്ലേജ് അധികൃതരും സ്ഥലത്തെത്തി.

## Article Content

ചെറുകുന്ന് പള്ളിക്കര മുട്ടിൽ ഷട്ടർ പാലത്തിനു സമീപം പുലിയെ കണ്ടതായി അഭ്യൂഹം, കണ്ണപുരം പോലീസ് സ്ഥലത്തെത്തി. മത്സ്യത്തൊഴിലാളിയാണ് പുലിയെ കണ്ടതായി പറയുന്നത്. പഞ്ചായത്ത് വില്ലേജ് അധികൃതരും സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/249490/pallikkara-mutil)