---
title: "എസ് .ഡി .പി .ഐ കുറുമാത്തൂർ പഞ്ചായത്ത് വഖഫ്‌ സംരക്ഷണ സമിതി രൂപീകരിച്ചു"
english_title: "SDPI"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/249428/sdpi"
published_at: "2024-11-15T09:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6736c5c86617c_news-card.jpg"
keywords: []
---

# എസ് .ഡി .പി .ഐ കുറുമാത്തൂർ പഞ്ചായത്ത് വഖഫ്‌ സംരക്ഷണ സമിതി രൂപീകരിച്ചു

> **Lead Summary:** **കുറുമാത്തൂർ: **വഖഫ്‌-മദ്രസകൾ : മതപരവും സമൂഹപരവും സാമൂഹിക ഉത്തരവാദിത്തവും എന്ന പ്രമേയത്തിൽ കുറുമാത്തൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖാ മുഖം സംഘടിപ്പിക്കുകയും വഖഫ്‌ സംരക്ഷണ സമിതി രൂപീകരിക്കുകയും ചെയ്തു. അഭിഭാഷകനും എസ് .ഡി .പി .ഐ വഖഫ്‌ സംരക്ഷണ സമിതി തളിപ്പറമ്പ മണ്ഡലം കൺവീനർ സമീർ മോഡറേറ്ററായി. വഖഫ്‌ സംരക്ഷണ സമിതി കൺവീനറായി ഖാദർ തിരഞ്ഞെടുക്കപ്പെട്ടു .ജോയിന്റ് കൺവീനർ മുഹമ്മദ്.

## Article Content

**കുറുമാത്തൂർ: **വഖഫ്‌-മദ്രസകൾ : മതപരവും സമൂഹപരവും സാമൂഹിക ഉത്തരവാദിത്തവും എന്ന പ്രമേയത്തിൽ കുറുമാത്തൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖാ മുഖം സംഘടിപ്പിക്കുകയും വഖഫ്‌ സംരക്ഷണ സമിതി രൂപീകരിക്കുകയും ചെയ്തു. അഭിഭാഷകനും എസ് .ഡി .പി .ഐ വഖഫ്‌ സംരക്ഷണ സമിതി തളിപ്പറമ്പ മണ്ഡലം കൺവീനർ സമീർ മോഡറേറ്ററായി. വഖഫ്‌ സംരക്ഷണ സമിതി കൺവീനറായി ഖാദർ തിരഞ്ഞെടുക്കപ്പെട്ടു .ജോയിന്റ് കൺവീനർ മുഹമ്മദ്.

കമ്മിറ്റി അംഗങ്ങൾ :- അഷ്‌റഫ് കുരുക്കൾ ,ജബ്ബാർ ,മുബീൻ ,റഹീം ,ഉമൈർ ,ഷക്കീർ.മണ്ഡലം പ്രസിഡന്റ് ഇർഷാദ് ,പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ,പഞ്ചായത്ത് സെക്രട്ടറി അൻസാർ ,മുബീൻ ,റഹീം എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/249428/sdpi)