---
title: "മോറാഴയിൽ ട്രാക്ടർ ഓടിക്കവെ അപകടത്തിൽപ്പെട്ട് കർഷകൻ മരിച്ചു"
english_title: "Tractor Accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/249304/tractor-accident"
published_at: "2024-11-14T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6735dfd3560e4_IMG-20241114-WA0237.jpg"
keywords: []
---

# മോറാഴയിൽ ട്രാക്ടർ ഓടിക്കവെ അപകടത്തിൽപ്പെട്ട് കർഷകൻ മരിച്ചു

> **Lead Summary:** **മോറാഴ: **കർഷക സംഘം മോറാഴ വില്ലേജ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മോറാഴയിലെ മുഴുവൻ തരിശ് സ്ഥലങ്ങളും കൃഷിയോഗ്യമാക്കുന്നതിന്റെ ഭാഗമായി മോറാഴ വയൽ ട്രാക്ടർ മുഖേന സ്ഥലം വൃത്തിയാക്കുന്നതിന് വന്ന മൊട്ടമ്മലിലെ പി.പി രവീന്ദ്രൻ തൊട്ടടുത്ത പാടശേഖരത്തിലേക്ക് ട്രാക്ടർ ഓടിച്ചു പോകവെ അപകടത്തിൽ പെട്ട് മരിച്ചു. മോറാഴ കൃഷ്ണപ്പിള്ള സ്മാരക മന്ദിരം ബ്രദേർസ് ക്ലബ്ബിന് സമീപത്ത് നിന്നാണ് ഇന്ന് രാവിലെ അപകടം സംഭവിച്ചത്.

## Article Content

**മോറാഴ: **കർഷക സംഘം മോറാഴ വില്ലേജ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മോറാഴയിലെ മുഴുവൻ തരിശ് സ്ഥലങ്ങളും കൃഷിയോഗ്യമാക്കുന്നതിന്റെ ഭാഗമായി മോറാഴ വയൽ ട്രാക്ടർ മുഖേന സ്ഥലം വൃത്തിയാക്കുന്നതിന് വന്ന മൊട്ടമ്മലിലെ പി.പി രവീന്ദ്രൻ തൊട്ടടുത്ത പാടശേഖരത്തിലേക്ക് ട്രാക്ടർ ഓടിച്ചു പോകവെ അപകടത്തിൽ പെട്ട് മരിച്ചു. മോറാഴ കൃഷ്ണപ്പിള്ള സ്മാരക മന്ദിരം ബ്രദേർസ് ക്ലബ്ബിന് സമീപത്ത് നിന്നാണ് ഇന്ന് രാവിലെ അപകടം സംഭവിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/249304/tractor-accident)