---
title: "മഞ്ഞപിത്തരോഗ ബാധയ്ക്കെതിരെ തളിപ്പറമ്പ നഗരസഭ ഹോട്ടൽ തൊഴിലാളികൾക്ക് ശുചിത്വ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു"
english_title: "awareness class for hotel workers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/249118/awareness-class-for-hotel-workers"
published_at: "2024-11-13T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6734accf77af6_vac.jpg"
keywords: []
---

# മഞ്ഞപിത്തരോഗ ബാധയ്ക്കെതിരെ തളിപ്പറമ്പ നഗരസഭ ഹോട്ടൽ തൊഴിലാളികൾക്ക് ശുചിത്വ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

> **Lead Summary:** മഞ്ഞപിത്തരോഗ ബാധയ്ക്കെതിരെ തളിപ്പറമ്പ നഗരസഭ ഹോട്ടൽ തൊഴിലാളികൾക്ക് ശുചിത്വ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. റിക്രീയേഷൻ ക്ലബ്ബിൽ വെച്ച് നടന്ന പരിപാടി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നബീസ ബീവിയുടെ അദ്യക്ഷതയിൽ തളിപ്പറമ്പ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉത്ഘാടനം നിർവഹിച്ചു.

## Article Content

മഞ്ഞപിത്തരോഗ ബാധയ്ക്കെതിരെ തളിപ്പറമ്പ നഗരസഭ ഹോട്ടൽ തൊഴിലാളികൾക്ക് ശുചിത്വ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. റിക്രീയേഷൻ ക്ലബ്ബിൽ വെച്ച് നടന്ന പരിപാടി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നബീസ ബീവിയുടെ അദ്യക്ഷതയിൽ തളിപ്പറമ്പ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉത്ഘാടനം നിർവഹിച്ചു.

ഡോ. രശ്മി മാത്യു (മെഡിക്കൽ ഓഫീസർ, FHC Pattuvam), ഡോ. സുരഭി റാണി (പി. എച്ച്. ഡി (Online Trainer Faculity)എന്നിവർ ചേർന്ന് ക്ലാസ്സ്‌ കൈകാര്യം ചെയ്യ്തു. പരിപാടിയിൽ ക്ലീൻ സിറ്റി മാനേജർ ഏ പി രഞ്ജിത് കുമാർ പങ്കെടുത്തു സംസാരിച്ചു. പ്രദീപ്‌ കുമാർ പി (PHI I) പരിപാടിയിൽ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/249118/awareness-class-for-hotel-workers)