---
title: "വെള്ളാറ കക്കറ ഭാഗത്ത് പുലിയുടെ സാന്നിധ്യം: വനം വകുപ്പ് കൂട് സ്ഥാപിച്ചു"
english_title: "Forest department set up nest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/249115/forest-department-set-up-nest"
published_at: "2024-11-13T19:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6734ab720fc04_news-card.jpg"
keywords: []
---

# വെള്ളാറ കക്കറ ഭാഗത്ത് പുലിയുടെ സാന്നിധ്യം: വനം വകുപ്പ് കൂട് സ്ഥാപിച്ചു

> **Lead Summary:** വെള്ളാറ കക്കറ ഭാഗത്ത് പുലിയുടെ സാന്നിധ്യം: വനം വകുപ്പ് കൂട് സ്ഥാപിച്ചു. തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ രതീഷനും സംഘവും ചേർന്ന് പരിശോധന നടത്തുകയും വെള്ളോറ സ്മശാനത്തിന് സമീപം കൂട് സ്ഥാപിക്കുകയും ചെയ്തു.

## Article Content

വെള്ളാറ കക്കറ ഭാഗത്ത് പുലിയുടെ സാന്നിധ്യം: വനം വകുപ്പ് കൂട് സ്ഥാപിച്ചു. തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ രതീഷനും സംഘവും ചേർന്ന് പരിശോധന നടത്തുകയും വെള്ളോറ സ്മശാനത്തിന് സമീപം കൂട് സ്ഥാപിക്കുകയും ചെയ്തു.

ആർ ആർ ടി സംഘം എത്തിയതിന് ശേഷം ഡ്രോൺ പരിശോധനയും നടത്തി. രാത്രിയിൽ സ്ഥലം വനംവകുപ്പിന്റെ നിരീക്ഷണത്തിലായിരിക്കുമെന്നും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/249115/forest-department-set-up-nest)