---
title: "തണ്ണീർത്തടം സംരക്ഷിക്കണം:  പാപ്പിനിശ്ശേരി മുസ്ലിം ലീഗ് കമ്മറ്റി നിവേദനം നൽകി"
english_title: "pappinissery muslim league committi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/24902/pappinissery-muslim-league-committi"
published_at: "2022-02-07T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6200a7abe9bea_2.jpg"
keywords: []
---

# തണ്ണീർത്തടം സംരക്ഷിക്കണം:  പാപ്പിനിശ്ശേരി മുസ്ലിം ലീഗ് കമ്മറ്റി നിവേദനം നൽകി

> **Lead Summary:** **പാപ്പിനിശ്ശേരി : **തണ്ണീര്‍തട മേഖല സംരക്ഷിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്​ മുസ്‍ലിം ലീഗ് പാപ്പിനിശ്ശേരി പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത്, വില്ലേജ്, കൃഷി ഓഫിസുകളിലും ജില്ല കലക്ടര്‍ക്കും നിവേദനം നല്‍കി.

## Article Content

**പാപ്പിനിശ്ശേരി : **തണ്ണീര്‍തട മേഖല സംരക്ഷിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്​ മുസ്‍ലിം ലീഗ് പാപ്പിനിശ്ശേരി പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത്, വില്ലേജ്, കൃഷി ഓഫിസുകളിലും ജില്ല കലക്ടര്‍ക്കും നിവേദനം നല്‍കി.

പാപ്പിനിശ്ശേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ്​ കെ.പി. അബ്ദുല്‍ റഷീദ്, അംഗങ്ങളായ ഒ.കെ. മൊയ്തീന്‍ കുട്ടി, സി.എച്ച്‌. അബ്ദുല്‍സലാം, അബ്ദുല്‍ കരീം എന്നിവര്‍ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/24902/pappinissery-muslim-league-committi)