---
title: "കല്യാശ്ശേരി സി.ആർ.സിക്ക് സമീപം സി.വിജയൻ നിര്യാതനായി"
english_title: "c vijayan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/248986/c-vijayan"
published_at: "2024-11-13T09:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6734230cdf831_Untitled-2-web.jpg"
keywords: []
---

# കല്യാശ്ശേരി സി.ആർ.സിക്ക് സമീപം സി.വിജയൻ നിര്യാതനായി

> **Lead Summary:** കല്യാശ്ശേരി സി. ആർ. സിക്ക് സമീപം സി. വിജയൻ നിര്യാതനായി. മുൻ കണ്ണൂർ ചൊവ്വ സ്‌പിന്നിംഗ് മിൽ തൊഴിലാളിയാണ്. പരേതരായ ചാലിൽ കുഞ്ഞമ്പു, പാറു ദമ്പതികളുടെ മകനാണ്.

## Article Content

കല്യാശ്ശേരി സി. ആർ. സിക്ക് സമീപം സി. വിജയൻ നിര്യാതനായി. മുൻ കണ്ണൂർ ചൊവ്വ സ്‌പിന്നിംഗ് മിൽ തൊഴിലാളിയാണ്. പരേതരായ ചാലിൽ കുഞ്ഞമ്പു, പാറു ദമ്പതികളുടെ മകനാണ്.

ഭാര്യ : പ്രസീത ആയങ്കി. മക്കൾ : സി. ബിജോയ്, സി. ഭജൻ ലാൽ. മരുമക്കൾ : പവിത്രൻ, ഷീന. സഹോദരങ്ങൾ : പരേതരായ വി. വി. രാഘവൻ, ചാലിൽ മുകുന്ദൻ, ചാലിൽ രാജൻ.

സംസ്ക്കരം13/11/24 രാവിലെ 10 മണിക്ക് ബിക്കിരിയൻ പറമ്പ് പൊതു ശ്‌മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/248986/c-vijayan)