---
title: "മഹ്റൂഫ്ൻ്റെ മരണത്തിലെ ദൂരുഹത അകറ്റണം; പരിയാരം പഞ്ചായത്ത് മുസ്ലിം ലീഗ്"
english_title: "pariyaram muslim league"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/248985/pariyaram-muslim-league"
published_at: "2024-11-13T09:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673422310aa43_Untitled-2-web.jpg"
keywords: []
---

# മഹ്റൂഫ്ൻ്റെ മരണത്തിലെ ദൂരുഹത അകറ്റണം; പരിയാരം പഞ്ചായത്ത് മുസ്ലിം ലീഗ്

> **Lead Summary:** പരിയാരം പഞ്ചായത്തിലെ കുറ്റ്യേരി പാലത്തിന് സമീപം കഴിഞ്ഞ ദിവസം പുഴയിൽ മ രിച്ച നിലയിൽ കണ്ടതിരുവട്ടൂർ സ്വദേശി മഹ്റൂഫിന്റെ മരണത്തിലേക്ക് നയിച്ച നിയമ പാലകരുടെ അനാസ്ഥയും, മരണത്തിലെ ദുരൂഹതയും തെളിയിക്കണമെന്നും വീഴ്ച കാണിച്ച പോലീസ്ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും.

## Article Content

പരിയാരം പഞ്ചായത്തിലെ കുറ്റ്യേരി പാലത്തിന് സമീപം കഴിഞ്ഞ ദിവസം പുഴയിൽ മ രിച്ച നിലയിൽ കണ്ടതിരുവട്ടൂർ സ്വദേശി മഹ്റൂഫിന്റെ മരണത്തിലേക്ക് നയിച്ച നിയമ പാലകരുടെ അനാസ്ഥയും, മരണത്തിലെ ദുരൂഹതയും തെളിയിക്കണമെന്നും വീഴ്ച കാണിച്ച പോലീസ്ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും.

മരിച്ച സഹോദരന്റെ കുടുംബത്തിന് മതിയായ നഷ്ട് പരിഹാരം നൽകണ മെന്നും പരിയാരം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. പരിയാരം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഇബ്രാഹിം. എം ബശീർ എം പൊയിൽ എന്നിവർ പ്രസ്താവന ഇറക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/248985/pariyaram-muslim-league)