---
title: "ബാഡ്മിന്റൺ ബ്രദേഴ്സ് ചപ്പാരപ്പടവ് സി ലെവൽ ടൂർണമെന്റ് സംഘടിപ്പിച്ചു"
english_title: "tournament"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/24898/tournament"
published_at: "2022-02-07T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6200a38ee47fa_2.jpg"
keywords: []
---

# ബാഡ്മിന്റൺ ബ്രദേഴ്സ് ചപ്പാരപ്പടവ് സി ലെവൽ ടൂർണമെന്റ് സംഘടിപ്പിച്ചു

> **Lead Summary:** ബാഡ്മിന്റൺ ബ്രദേഴ്സ് ക്ലബ് ചപ്പാരപ്പടവ് സംഘടിപ്പിച്ച സി ലെവൽ ടൂർണമെന്റ് വിജയികളായ റഷീദ് ,ഷഹീർ എന്നിവർക്കുള്ള ട്രോഫി വിതരണം ടൂർണമെന്റ് കോഡിനേറ്റർ സഫ്വാൻ ഒ സി നിറവഹിച്ചു.

## Article Content

ബാഡ്മിന്റൺ ബ്രദേഴ്സ് ക്ലബ് ചപ്പാരപ്പടവ് സംഘടിപ്പിച്ച സി ലെവൽ ടൂർണമെന്റ് വിജയികളായ റഷീദ് ,ഷഹീർ എന്നിവർക്കുള്ള ട്രോഫി വിതരണം ടൂർണമെന്റ് കോഡിനേറ്റർ സഫ്വാൻ ഒ സി നിറവഹിച്ചു.

ക്ലബ്ബ് പ്രസിഡന്റ്‌ കെ എം നൗഫൽ ഹാജി ക്യാഷ് പ്രൈസ് സമ്മാനിച്ചു ടൂർണമെന്റ് റണ്ണേഴ്സായ ഫവാസ് ,വിജയ് എന്നിവർക്ക് ടൂർണ്ണമെന്റ് കോഡിനേറ്റർ മദനി പി സി പി ട്രോഫി വിതരണം ചെയ്തു.

ബാഡ്മിന്റൺ ബ്രദേഴ്സ് ജനറൽ സെക്രട്ടറി ആസിഫ് ചപ്പാരപ്പടവ് ക്യാഷ് പ്രൈസ് സമ്മാനിച്ചു. സെമി ഫൈനലിസ്റ്റുകളായ അർജുൻ ആൻഡ് നന്ദു, മഹേഷ്‌ ,സിയാദ് എന്നിവർക്ക് ക്ലബ്ബ് ഭാരവാഹികളായ പി സി പി ജലീൽ , പി വി അഷറഫ്, സുലൈമാൻ എം റാഷിദ്‌ എം എന്നിവർ ട്രോഫി വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/24898/tournament)