---
title: "മുണ്ടേരി പാലത്തിനു സമീപം ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു"
english_title: "Accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/248922/accident"
published_at: "2024-11-12T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673382ab12d0a_1003212472.jpg"
keywords: []
---

# മുണ്ടേരി പാലത്തിനു സമീപം ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

> **Lead Summary:** മുണ്ടേരി: മുണ്ടേരി പാലത്തിനു സമീപം ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു . ഇന്നു വൈകീട്ട് 6 മണിയോടെയാണ് സംഭവം. കയ്യങ്കോട്ടെ ഹാരിസിൻ്റെ മകൻ അജ്നാസ് കണ്ണാടിപ്പറമ്പ് കാരയാപ്പിലെ വിഷ്ണു എന്നിവരാണ് മരിച്ചത്. ബൈക്ക് യാത്രക്കാരാണ് ഇരുവരുംആണ് മരിച്ചത്. 

## Article Content

മുണ്ടേരി: മുണ്ടേരി പാലത്തിനു സമീപം ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു . ഇന്നു വൈകീട്ട് 6 മണിയോടെയാണ് സംഭവം. കയ്യങ്കോട്ടെ ഹാരിസിൻ്റെ മകൻ അജ്നാസ് കണ്ണാടിപ്പറമ്പ് കാരയാപ്പിലെ വിഷ്ണു എന്നിവരാണ് മരിച്ചത്. ബൈക്ക് യാത്രക്കാരാണ് ഇരുവരുംആണ് മരിച്ചത്. 

മുണ്ടേരി ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പും കണ്ണാടിപ്പറമ്പ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/248922/accident)