---
title: "തളിപ്പറമ്പിൽ മാറ്റമല്ല വേണ്ടത്, മാറ്റാണ്; പത്തര മാറ്റിൽ തിളങ്ങി കെ എസ് റിയാസ്"
english_title: "k s riyas"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/248897/k-s-riyas"
published_at: "2024-11-12T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673367ceaef96_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പിൽ മാറ്റമല്ല വേണ്ടത്, മാറ്റാണ്; പത്തര മാറ്റിൽ തിളങ്ങി കെ എസ് റിയാസ്

> **Lead Summary:** **തളിപ്പറമ്പ്:** റിയൽ ആവാൻ റിയാസ്. മാറ്റമല്ല വേണ്ടത് മാറ്റാണ്, പത്തര മാറ്റിൽ തിളങ്ങുന്ന കെ എസ് റിയാസ് തളിപ്പറമ്പിന്റെ മനമറിഞ്ഞു വീണ്ടും വരുന്നു.

## Article Content

**തളിപ്പറമ്പ്:** റിയൽ ആവാൻ റിയാസ്. മാറ്റമല്ല വേണ്ടത് മാറ്റാണ്, പത്തര മാറ്റിൽ തിളങ്ങുന്ന കെ എസ് റിയാസ് തളിപ്പറമ്പിന്റെ മനമറിഞ്ഞു വീണ്ടും വരുന്നു.

വ്യാപാരികളുടെ നേതാവ് ആയി അല്ല വ്യാപാരികളിൽ ഒരുവനായി, ഓൺലൈൻ കുത്തക വാഴും കാലത്ത് വ്യാപാരികളുടെ പ്രശ്‍ന പ്രതിസന്ധിയിൽ പരിഹാരത്തിന്റെ മാർഗത്തിന് വേണ്ടി ഉരിശുള്ള വാക്ക് കൊണ്ട് പൊരുതാൻ മുന്നിൽ നിൽക്കുന്ന മുന്നണി പോരാളി,

ഇങ്ങനെ പറഞ്ഞാൽ തീരാത്ത അലങ്കാരങ്ങൾക്ക് ഉടമയായാ റിയാസ് തന്നെ തളിപ്പറമ്പിലെ വ്യാപാരികളെ നയിക്കും.

ഇന്ന് നടന്ന തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻതെരഞ്ഞെടുപ്പിലാണ് അദ്ദേഹം വിജയിച്ചത്.ആകെ ചെയ്തത് 1013,കെ എസ് റിയാസ് 656, മുഹമ്മദ് കുഞ്ഞി 329,ആസാധു 28.

✍️സൽ സബീൽ 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/248897/k-s-riyas)