---
title: "തളിപ്പറമ്പിൽ മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചതിൽ വ്യാപാരി വ്യവസായി സമിതി പ്രതിഷേധിച്ചു"
english_title: "protested against the unannounced power cut"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/248806/protested-against-the-unannounced-power-cut"
published_at: "2024-11-12T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67330687f1c28_news-card.jpg"
keywords: []
---

# തളിപ്പറമ്പിൽ മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചതിൽ വ്യാപാരി വ്യവസായി സമിതി പ്രതിഷേധിച്ചു

> **Lead Summary:** തളിപ്പറമ്പിൽ മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചതിൽ വ്യാപാരി വ്യവസായി സമിതി പ്രതിഷേധിച്ചു. ഒരു വിഭാഗം വ്യാപാരികൾ കടമുടക്കം പ്രഖ്യാപിച്ച ദിവസം മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ചേദിച്ചതിൽ വ്യാപാരി വ്യവസായി സമിതി കെ.എസ്.ഇ.ബി അധികൃതരൊട് പ്രതിഷേധം അറിയിച്ചതിനെ തുടർന്ന് ഉടൻ വൈദ്യുതി പുനസ്ഥാപിക്കാമെന്ന് ഉറപ്പ് നൽകി.

## Article Content

തളിപ്പറമ്പിൽ മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചതിൽ വ്യാപാരി വ്യവസായി സമിതി പ്രതിഷേധിച്ചു. ഒരു വിഭാഗം വ്യാപാരികൾ കടമുടക്കം പ്രഖ്യാപിച്ച ദിവസം മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ചേദിച്ചതിൽ വ്യാപാരി വ്യവസായി സമിതി കെ.എസ്.ഇ.ബി അധികൃതരൊട് പ്രതിഷേധം അറിയിച്ചതിനെ തുടർന്ന് ഉടൻ വൈദ്യുതി പുനസ്ഥാപിക്കാമെന്ന് ഉറപ്പ് നൽകി.

അന്നേ ദിവസം വ്യാപാര സ്ഥാപനങ്ങളിൽ നിന്നും മാലിന്യം ശേഖരിക്കുന്നതിന് ഹരിത കർമ്മസേനാംഗങ്ങൾ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും മാലിന്യം ശേഖരിക്കാത്ത നഗരസഭാ നടപടിക്കെതിരെയും വ്യാപാരികൾ പ്രതിഷേധമറിയിച്ചു. വ്യാപാരി നേതാക്കളായ കെ.വി. മനോഹരൻ, പി. ഉമ്മർകുട്ടി', കെ. നാരായണൻ, കെ.പി.എം റിയാസ്സുദ്ദിൻ, പി.വി.കൃഷ്ണൻ, ഷൈജു സീൽ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/248806/protested-against-the-unannounced-power-cut)