---
title: "പുതിയങ്ങാടിയിൽ കടലിൽ നിർത്തിയിട്ട ഫൈബർ വള്ളത്തിന് തീപിടിച്ചു "
english_title: "A fiber boat "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/248776/a-fiber-boat"
published_at: "2024-11-12T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6732eb1d75e2c_news-card.jpg"
keywords: []
---

# പുതിയങ്ങാടിയിൽ കടലിൽ നിർത്തിയിട്ട ഫൈബർ വള്ളത്തിന് തീപിടിച്ചു 

> **Lead Summary:** പുതിയങ്ങാടിയിൽ കടലിൽ നിർത്തിയിട്ട ഫൈബർ വള്ളത്തിന് തീപിടിച്ചു. ദുൽഹജ്ജ് എന്ന വള്ളത്തിനാണ് ഇന്ന് പുലർച്ചെ തീപിടിച്ചത് , വള്ളം പൂർണ്ണമായും കത്തി നശിച്ചു. തീപിടുത്തത്തിൽ ആർക്കും പരിക്കില്ല

## Article Content

പുതിയങ്ങാടിയിൽ കടലിൽ നിർത്തിയിട്ട ഫൈബർ വള്ളത്തിന് തീപിടിച്ചു. ദുൽഹജ്ജ് എന്ന വള്ളത്തിനാണ് ഇന്ന് പുലർച്ചെ തീപിടിച്ചത് , വള്ളം പൂർണ്ണമായും കത്തി നശിച്ചു. തീപിടുത്തത്തിൽ ആർക്കും പരിക്കില്ല

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/248776/a-fiber-boat)