---
title: "തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പ് ഇന്ന്"
english_title: "Thaliparamb Merchants Association election today"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/248758/thaliparamb-merchants-association-election-today"
published_at: "2024-11-12T09:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6732d56778057_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പ് ഇന്ന്

> **Lead Summary:** കണ്ണൂർ ജില്ലയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഘടകമായ തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ സംഘടന തിരഞ്ഞെടുപ്പ് ഇന്ന്. വാശിയേറിയ മത്സരത്തിന് തന്നെ സാധ്യതയുള്ളതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ്. കഴിഞ്ഞ 10 വർഷമായി തളിപ്പറമ്പ് യൂണിറ്റിനെ നയിക്കുന്നത് യൂത്ത് വിങ്ങിന്റെ ജില്ലാ പ്രസിഡണ്ടും സംസ്ഥാന ട്രഷററുമായ കെ എസ് റിയാസ് ആണ്.

## Article Content

കണ്ണൂർ ജില്ലയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഘടകമായ തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ സംഘടന തിരഞ്ഞെടുപ്പ് ഇന്ന്. വാശിയേറിയ മത്സരത്തിന് തന്നെ സാധ്യതയുള്ളതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ്. കഴിഞ്ഞ 10 വർഷമായി തളിപ്പറമ്പ് യൂണിറ്റിനെ നയിക്കുന്നത് യൂത്ത് വിങ്ങിന്റെ ജില്ലാ പ്രസിഡണ്ടും സംസ്ഥാന ട്രഷററുമായ കെ എസ് റിയാസ് ആണ്.

ഇത്തവണയും റിയാസ് മത്സരിക്കുന്നുണ്ട്. എതിർ സ്ഥാനാർത്ഥിയായി കൊടിയിൽ മുഹമ്മദ്‌ കുഞ്ഞി ആണ് മത്സരിക്കുന്നത്.സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പ്രസിഡണ്ടുമായ ദേവസ്യ മേച്ചേരി ജനറൽ സെക്രട്ടറി പുനത്തിൽ ബഷിത് എന്നിവരുടെ നേതൃത്വത്തിലുള്ള ജില്ലാ നേതാക്കൾ തെരഞ്ഞെടുപ്പ് നിയന്ത്രിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/248758/thaliparamb-merchants-association-election-today)