---
title: "നിയന്ത്രണം വിട്ട കാർ റോഡരികിലെ മത്സ്യ വില്പന കടയും വൈദ്യുത തൂണും തകർത്തു"
english_title: "accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/248681/accident"
published_at: "2024-11-11T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673219b6c0ff5_vac.jpg"
keywords: []
---

# നിയന്ത്രണം വിട്ട കാർ റോഡരികിലെ മത്സ്യ വില്പന കടയും വൈദ്യുത തൂണും തകർത്തു

> **Lead Summary:** **പഴയങ്ങാടി : **ചെറുതാഴംമണ്ടുരിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ മത്സ്യ വില്പനകട ഇടിച്ച് തകർത്ത ശേഷം വൈദ്യുതി തൂൺ തകർത്ത് നിന്നു.

## Article Content

**പഴയങ്ങാടി : **ചെറുതാഴംമണ്ടുരിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ മത്സ്യ വില്പനകട ഇടിച്ച് തകർത്ത ശേഷം വൈദ്യുതി തൂൺ തകർത്ത് നിന്നു.

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം. പിലാത്തറ ഭാഗത്ത് നിന്ന് പഴയങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന കാർ ആണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന യാത്രകാർ അത്ഭുതകരമായി രക്ഷപ്പെട്ടു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് കാർ കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/248681/accident)