---
title: "ജില്ലാ ശിശുക്ഷേമ സമിതി നടത്തിയ ജില്ലാതല കവിതാരചന മത്സരത്തിൽ ഒന്നാം സ്ഥാനം കെ.വി. മെസ്നക്ക് "
english_title: "district poetry writing competition"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/248663/district-poetry-writing-competition"
published_at: "2024-11-11T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67321281af480_news-card.jpg"
keywords: []
---

# ജില്ലാ ശിശുക്ഷേമ സമിതി നടത്തിയ ജില്ലാതല കവിതാരചന മത്സരത്തിൽ ഒന്നാം സ്ഥാനം കെ.വി. മെസ്നക്ക് 

> **Lead Summary:** **തളിപ്പറമ്പ: **ജില്ലാ ശിശുക്ഷേമ സമിതി നടത്തിയ ജില്ലാതല കവിതാരചന മത്സരത്തിൽ ഒന്നാം സ്ഥാനം കെ.വി.മെസ്ന കരസ്ഥമാക്കി. കുറുമാത്തൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയാണ്. കുറുമാത്തൂരിലെ അധ്യാപകരായ കെ.വി. മെസ്മറിൻ്റെയും കെ.കെ.ബീനയുടെയും മകളാണ്.

## Article Content

**തളിപ്പറമ്പ: **ജില്ലാ ശിശുക്ഷേമ സമിതി നടത്തിയ ജില്ലാതല കവിതാരചന മത്സരത്തിൽ ഒന്നാം സ്ഥാനം കെ.വി.മെസ്ന കരസ്ഥമാക്കി. കുറുമാത്തൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയാണ്. കുറുമാത്തൂരിലെ അധ്യാപകരായ കെ.വി. മെസ്മറിൻ്റെയും കെ.കെ.ബീനയുടെയും മകളാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/248663/district-poetry-writing-competition)