---
title: "മലപ്പുറത്ത് പത്തുവയസുകാരി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു"
english_title: "10-year-old-girl-died-due-to-jaundice"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/248653/10-year-old-girl-died-due-to-jaundice"
published_at: "2024-11-11T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67320e2ef31fc_T9DKAy0eC6YcIw1sQI0vaMuHTivMHADQbNGLDGla.jpg"
keywords: []
---

# മലപ്പുറത്ത് പത്തുവയസുകാരി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു

> **Lead Summary:** മലപ്പുറം: സംസ്ഥാനത്ത് വീണ്ടും മഞ്ഞപ്പിത്തം ബാധിച്ച് മരണം. മലപ്പുറം ജില്ലയിലെ പൊന്നാനി മുക്കാടി സ്വദേശി പത്തുവയസുകാരി സെബാമെഹ്‌റിൻ ആണ് മരിച്ചത്. പൊന്നാനി തെയ്യങ്ങാട് ജിഎൽപി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു സെബാമെഹ്‌റിൻ. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.

## Article Content

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും മഞ്ഞപ്പിത്തം ബാധിച്ച് മരണം. മലപ്പുറം ജില്ലയിലെ പൊന്നാനി മുക്കാടി സ്വദേശി പത്തുവയസുകാരി സെബാമെഹ്‌റിൻ ആണ് മരിച്ചത്. പൊന്നാനി തെയ്യങ്ങാട് ജിഎൽപി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു സെബാമെഹ്‌റിൻ. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/248653/10-year-old-girl-died-due-to-jaundice)