---
title: "വീടിന്റെ ടെറസിൽ നിന്ന് താഴേക്ക് വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം"
english_title: "housewifedeath"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/248627/housewifedeath"
published_at: "2024-11-11T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6731dcb00855c_1002366967.jpg"
keywords: []
---

# വീടിന്റെ ടെറസിൽ നിന്ന് താഴേക്ക് വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം

> **Lead Summary:** കണ്ണൂർ: വീടിന്റെ ടെറസിൽ നിന്നും താഴേക്ക് വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം. ഒഴക്രോം സ്വദേശി ശാന്ത യാണ് മരിച്ചത്.

## Article Content

കണ്ണൂർ: വീടിന്റെ ടെറസിൽ നിന്നും താഴേക്ക് വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം. ഒഴക്രോം സ്വദേശി ശാന്ത യാണ് മരിച്ചത്.

ടെറസിൽ കയറി നിന്ന് പപ്പായ പറിക്കുന്നതിനിടെ കാൽ വഴുതി താഴേക്ക് വീണാണ് അപകടമുണ്ടായത്. വീടിന് സമീപത്തായിരുന്ന പപ്പായ മരമുണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/248627/housewifedeath)