---
title: "ഗ്രാമ സമ്മേളനവും സൗഹൃദ ചായയും പ്രൌഡമായി"
english_title: "grama_sammelanam_sys"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/248524/grama_sammelanam_sys"
published_at: "2024-11-11T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6731941e85c0f_schooool-avadhi.jpg"
keywords: []
---

# ഗ്രാമ സമ്മേളനവും സൗഹൃദ ചായയും പ്രൌഡമായി

> **Lead Summary:** തളിപ്പറമ്പ്. തൃശൂരിൽ നടക്കുന്ന എസ് വൈ എസ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി ബൂസ്വീരി ഗാർഡൻ യൂണിറ്റ് ഗ്രാമ സമ്മേളനം ഞായറാഴ്ച്ച വെള്ളാരം പാറയിൽ പ്രൌഡമായി

## Article Content

തളിപ്പറമ്പ്. തൃശൂരിൽ നടക്കുന്ന എസ് വൈ എസ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി ബൂസ്വീരി ഗാർഡൻ യൂണിറ്റ് ഗ്രാമ സമ്മേളനം ഞായറാഴ്ച്ച വെള്ളാരം പാറയിൽ പ്രൌഡമായി

മഹല്ല് പ്രസിഡന്റ്‌ അബ്ദുസ്സമദ് അമാനിയുടെ അധ്യക്ഷതയിൽ എസ് എസ് എഫ് തളിപ്പറമ്പ ഡിവിഷൻ പ്രസിഡന്റ്‌ മുനീർ ശാമിൽ ഇർഫാനി ഉത്ഘാടനം ചെയ്തു

ബാലൻ (സിപിഎം )മൊയ്തു ഹാജി (മുസ്ലിം ജമാഅത്ത് )ലത്തീഫ് മന്ന (എസ് എം എ )ഫൈസൽ അമാനി ഹാഫിള് മുഹമ്മദ്‌ ഹസ്സാൻ (എസ് എസ് എഫ് )ഖിള്ർ മദനി,ഇസ്മായിൽ ബൂസ്വീരി പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/248524/grama_sammelanam_sys)